Connect with us

Hi, what are you looking for?

NEWS

ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കോതമംഗലവും, വാരപ്പെട്ടിയും വീണ്ടും ആശങ്കയിൽ.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 110 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 231 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-19*

1. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (40)
2. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (41)
3. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (46)
4. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (46)
5. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (47)
6. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (50)
7. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ്
8. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (38)
9. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (40)
10. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (42)
11. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (46)
12. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് (48)
13. ഉത്തർപ്രദേശ് സ്വദേശി(28)
14. കോതമംഗലം സ്വദേശിനി(25)
15. ഗുജറാത്ത് സ്വദേശി(19)
16. തമിഴ്നാട് സ്വദേശി(55)
17. ദോഹയിൽ നിന്നെത്തിയ തൃക്കാക്കര സ്വദേശി(28)
18. പശ്ചിമ ബംഗാൾ സ്വദേശി(33)
19. മൂത്തകുന്നം സ്വദേശി(25)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

20. അങ്കമാലി നായത്തോട് സ്വദേശി(56)
21. അങ്കമാലി സ്വദേശി(22)
22. അങ്കമാലി സ്വദേശിനി(79)
23. ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന കോട്ടയം സ്വദേശി(29)
24. ആലങ്ങാട് സ്വദേശി(75)
25. ആലങ്ങാട് സ്വദേശിനി ( (17)
26. ആലങ്ങാട് സ്വദേശിനി (64)
27. ആലുവ സ്വദേശി (38)
28. ആലുവ സ്വദേശിനി (10)
29. ആലുവ സ്വദേശിനി (11)
30. ആലുവ സ്വദേശിനി (34)
31. ആലുവ സ്വദേശിനി (36)
32. ആലുവ സ്വദേശിനി (44)
33. ആലുവ സ്വദേശിനി (6)
34. ആലുവ സ്വദേശിനി(8)
35. എടക്കാട്ടുവയൽ സ്വദേശിനി(40)
36. എടക്കാട്ടുവയൽ സ്വദേശിനി(64)
37. എടത്തല സ്വദേശി (40)
38. എടവനക്കാട് സ്വദേശി(21)
39. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ (19)
40. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ (27)
41. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ (30)
42. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ (35)
43. എറണാകുളത്തെ സ്വകാര്യശുപത്രി ജീവനക്കാരി(24)
44. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ജീവനക്കാരനായ അഥിതി തൊഴിലാളി (44)
45. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ജീവനക്കാരി(24)
46. എറണാകുളത്ത് ജോലി ചെയുന്ന മലപ്പുറം സ്വദേശി(32)
47. എളമക്കര സ്വദേശിനി(25)
48. ഏലൂർ സ്വദേശിനി (13)
49. ഏലൂർ സ്വദേശിനി (40)
50. ഏഴിക്കര സ്വദേശി(22)
51. ഏഴിക്കരസ്വദേശി(28)
52. ഒക്കൽ സ്വദേശി(21)
53. ഒക്കൽ സ്വദേശി(49)
54. ഒക്കൽ സ്വദേശിനി(47)
55. കടമക്കുടി സ്വദേശി(33)
56. കടവന്ത്ര സ്വദേശി(23)
57. കടുങ്ങലൂർ സ്വദേശി(57)
58. കരുമാല്ലൂർ സ്വദേശിനി(40)
59. കലൂർ സ്വദേശി(73)
60. കലൂർ സ്വദേശിനി (23)
61. കളമശ്ശേരി സ്വദേശി (30)
62. കളമശ്ശേരി സ്വദേശി (74)
63. കളമശ്ശേരി സ്വദേശിനി (24)
64. കളമശ്ശേരിയിൽ ജോലി നോക്കുന്ന പശ്ചിമബംഗാൾ സ്വദേശി (22)
65. കാഞ്ഞൂർ സ്വദേശിനി (55)
66. കീരംപാറ സ്വദേശിനി(21)
67. ഫോർട്ട് കൊച്ചി സ്വദേശിനി(50)
68. കുന്നുകര സ്വദേശി(49)
69. കുന്നുകര സ്വദേശിനി (32)
70. കുന്നുകര സ്വദേശിനി (60)
71. കുന്നുകര സ്വദേശിനി (23)
72. കുന്നുകര സ്വദേശിനി (52)
73. കുന്നുകര സ്വദേശിനി (79)
74. കുന്നുകര സ്വദേശിനി(17)
75. കുന്നുകര സ്വദേശിനി(20)
76. കുന്നുകര സ്വദേശിനി(43)
77. കുമ്പളം സ്വദേശി(29)
78. കുമ്പളം സ്വദേശി(8)
79. കുമ്പളം സ്വദേശിനി (35)
80. കുമ്പളം സ്വദേശിനി (5)
81. കുമ്പളം സ്വദേശിനി (68)
82. കൂത്താട്ടുകുളം സ്വദേശി(42)
83. കൂത്താട്ടുകുളം സ്വദേശിനി(73)
84. കൂത്താട്ടുകുളം സ്വദേശിനി(9)
85. കൂവപ്പടി സ്വദേശിനി(46)
86. കോട്ടുവള്ളി സ്വദേശി(26)
87. കോതമംഗലം സ്വദേശി (27)
88. കോതമംഗലം സ്വദേശി(33)
89. കോതമംഗലം സ്വദേശി(46)
90. കോതമംഗലം സ്വദേശിനി (58)
91. കോതമംഗലം സ്വദേശിനി(62)
92. ചികിത്സക്കായി എത്തിയ തൃശൂർ സ്വദേശിനി(52)
93. ചൂർണിക്കര സ്വദേശിനി (25)
94. ചൂർണ്ണിക്കര സ്വദേശി(55)
95. ചൂർണ്ണിക്കര സ്വദേശി(60)
96. ചെങ്ങമനാട് സ്വദേശി(32)
97. ചെങ്ങമനാട് സ്വദേശിനി (1)
98. ചെങ്ങമനാട് സ്വദേശിനി (27)
99. ചെങ്ങമനാട് സ്വദേശിനി (3)
100. ചെങ്ങമനാട് സ്വദേശിനി(38)
101. ഫോർട്ട് കൊച്ചി സ്വേദശി(23)
102. ചേരാനല്ലൂർ സ്വദേശി(30)
103. ചേരാനല്ലൂർ സ്വദേശി(40)
104. ചേരാനല്ലൂർ സ്വദേശിനി (22)
105. ചേരാനല്ലൂർ സ്വദേശിനി (55)
106. ചേരാനല്ലൂർ സ്വദേശിനി (55)
107. ചേരാനല്ലൂർ സ്വദേശിനി (17)
108. ചേരാനല്ലൂർ സ്വദേശിനി (31)
109. ചേരാനല്ലൂർ സ്വദേശിനി(25)
110. തിരുമാറാടി സ്വദേശി(9)
111. തിരുമാറാടി സ്വദേശിനി(35)
112. തിരുവാങ്കുളം സ്വദേശി(19)
113. തിരുവാങ്കുളം സ്വദേശിനി(44)
114. തൃക്കാക്കര സ്വദേശി (21)
115. തൃപ്പുണിത്തുറ സ്വദേശി(3)
116. തൃപ്പുണിത്തുറ സ്വദേശിനി (28)
117. തൃപ്പുണിത്തുറ സ്വദേശിനി (62)
118. തൃപ്പുണിത്തുറ സ്വദേശിനി(20)
119. നായരമ്പലം സ്വദേശിനി(40)
120. നിലവിൽ ഇടപ്പള്ളിയിൽ താമസിക്കുന്ന ഇടുക്കി സ്വദേശി(70)
121. നിലവിൽ ഇടപ്പള്ളിയിൽ താമസിക്കുന്ന ഇടുക്കി സ്വദേശിനി(66)
122. നോർത്ത് പറവൂർ സ്വദേശി(36)
123. പല്ലാരിമംഗലം സ്വദേശി(56)
124. പല്ലാരിമംഗലം സ്വദേശിനി(8)
125. പള്ളിപ്പുറം സ്വദേശി(39)
126. പള്ളുരുത്തി സ്വദേശി(12)
127. പള്ളുരുത്തി സ്വദേശി(42)
128. പള്ളുരുത്തി സ്വദേശിനി (16)
129. പള്ളുരുത്തി സ്വദേശിനി (40)
130. പള്ളുരുത്തി സ്വദേശിനി (59)
131. പള്ളുരുത്തി സ്വദേശിനി(9)
132. പാടിവട്ടം സ്വദേശി(22)
133. പാടിവട്ടം സ്വദേശി(22)
134. പാടിവട്ടം സ്വദേശി(23)
135. പായിപ്ര സ്വദേശിനി ( (14)
136. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(33)
137. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ (18)
138. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി (25)
139. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി (28)
140. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി (30)
141. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി (46)
142. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി (56)
143. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി (42)
144. പിണ്ടിമന ദേശിനി (23)
145. പിണ്ടിമന സ്വദേശിനി (42)
146. പിണ്ടിമന സ്വദേശിനി (72)
147. പിണ്ടിമന സ്വദേശിനി(67)
148. പൂണിത്തുറ സ്വദേശി(83)
149. പൂണിത്തുറ സ്വദേശിനി (73)
150. പെരുമ്പടപ്പ് സ്വദേശി(55)
151. പെരുമ്പാവൂർ സ്വദേശിനി(51)
152. മട്ടാഞ്ചേരി സ്വദേശി
153. മട്ടാഞ്ചേരി സ്വദേശി (2)
154. മട്ടാഞ്ചേരി സ്വദേശി (25)
155. മട്ടാഞ്ചേരി സ്വദേശി (20)
156. മട്ടാഞ്ചേരി സ്വദേശി(15)
157. മട്ടാഞ്ചേരി സ്വദേശി(17)
158. മട്ടാഞ്ചേരി സ്വദേശി(43)
159. മട്ടാഞ്ചേരി സ്വദേശി(7)
160. മട്ടാഞ്ചേരി സ്വദേശി(70)
161. മട്ടാഞ്ചേരി സ്വദേശിനി
162. മട്ടാഞ്ചേരി സ്വദേശിനി (40)
163. മട്ടാഞ്ചേരി സ്വദേശിനി (45)
164. മട്ടാഞ്ചേരി സ്വദേശിനി (53)
165. മട്ടാഞ്ചേരി സ്വദേശിനി (80)
166. മട്ടാഞ്ചേരി സ്വദേശിനി (2)
167. മട്ടാഞ്ചേരി സ്വദേശിനി (21)
168. മട്ടാഞ്ചേരി സ്വദേശിനി (22)
169. മട്ടാഞ്ചേരി സ്വദേശിനി (22)
170. മട്ടാഞ്ചേരി സ്വദേശിനി (44)
171. മട്ടാഞ്ചേരി സ്വദേശിനി (53)
172. മട്ടാഞ്ചേരി സ്വദേശിനി(22)
173. മട്ടാഞ്ചേരി സ്വദേശിനി(35)
174. മട്ടാഞ്ചേരി സ്വദേശിനി(55)
175. മട്ടാഞ്ചേരി സ്വദേശിനി(60)
176. മട്ടാഞ്ചേരി സ്വദേശിനി(64)
177. മട്ടാഞ്ചേരി സ്വദേശിനി(65)
178. മട്ടാഞ്ചേരി സ്വദേശിനി(76)
179. മട്ടാഞ്ചേരി സ്വദേശിനി(80)
180. മരടിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(22)
181. മരട് സ്വദേശി(14)
182. മരട് സ്വദേശി(18)
183. മരട് സ്വദേശി(42)
184. മരട് സ്വദേശിനി (40)
185. മാഞ്ഞാലി സ്വദേശി (43)
186. മൂക്കന്നൂർ സ്വദേശി (65)
187. വരാപ്പുഴ സ്വദേശി(50)
188. വാരപ്പെട്ടി സ്വദേശി(12)
189. വാരപ്പെട്ടി സ്വദേശി(28)
190. വാരപ്പെട്ടി സ്വദേശി(38)
191. വാരപ്പെട്ടി സ്വദേശി(62)
192. വാരപ്പെട്ടി സ്വദേശി(8)
193. വാരപ്പെട്ടി സ്വദേശി(8)
194. വാരപ്പെട്ടി സ്വദേശിനി(58)
195. വേങ്ങൂർ സ്വദേശി(46)
196. ശ്രീമൂലനഗരം സ്വദേശിനി (14)
197. കളമശ്ശേരി സ്വദേശി(41)
198. ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക ൻ (48)
199. ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക ൻ (21)
200. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പുത്തൻവേലിക്കര സ്വദേശിനി(36)
201. എറണാകുളത്തെ സ്വകാര്യ ആശു പത്രിയിലെ ആരോഗ്യപ്രവർത്തക (31)
202. എറണാകുളത്തെ സ്വകാര്യ ആശു പത്രിയിലെ ആരോഗ്യപ്രവർത്തക (30)
203. ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ നോർത്ത് പറവൂർ സ്വദേശിനി (24)
204. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ തിരുവാണിയൂർ സ്വദേശിനി(25)
205. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ(41)
206. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എളമക്കര സ്വദേശിനി(56)
207. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ മലപ്പുറം സ്വദേശി (30)
208. കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ മട്ടാഞ്ചേരി സ്വദേശിനി (24)
209. അങ്കമാലി സ്വദേശിനി(36)
210. അയ്യമ്പുഴ സ്വദേശി (58)
211. ആന്ധ്രാപ്രദേശ് സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (26)
212. എറണാകുളം സ്വദേശിനി(50)
213. എളംകുന്നപ്പുഴ സ്വദേശി(38)
214. എളമക്കര സ്വദേശിനി(30)
215. ഐക്കാരനാട് സ്വദേശിനി (35)
216. കടവന്ത്ര സ്വദേശി(22)
217. കടുങ്ങലൂർ സ്വദേശി(22)
218. കരുമാലൂർ സ്വദേശിനി(43)
219. കറുകുറ്റി സ്വദേശിനി(66)
220. കാഞ്ഞൂർ സ്വദേശിനി(36)
221. തൃക്കാക്കര സ്വദേശി(28)
222. തൃക്കാക്കര സ്വദേശി(50)
223. നെല്ലിക്കുഴി സ്വദേശി (30)
224. നോർത്ത് പറവൂർ സ്വദേശി(68)
225. പള്ളുരുത്തി സ്വദേശി(60)
226. പാടിവട്ടം സ്വദേശിനി (49)
227. പെരുമ്പാവൂർ സ്വദേശിനി(27)
228. മരട് സ്വദേശി(51)
229. മഴുവന്നൂർ സ്വദേശി സ്വദേശി(48)
230. വെങ്ങോല സ്വദേശിനി(48)
231. സൗത്ത് കളമശ്ശേരി സ്വദേശി(38)

• ഇന്ന് 182 പേർ രോഗ മുക്തി നേടി.

• ഇന്ന് 919 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 973 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16554 ആണ്. ഇതിൽ 14205 പേർ വീടുകളിലും, 107 പേർ കോവിഡ് കെയർ സെന്ററുകളിലും 2242 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 146 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 135 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2122 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1156 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1426 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 713 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 2207 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 310 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 211 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4362 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 366 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 30 /8/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം

ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702

You May Also Like