Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴിക്കും, വാരപ്പെട്ടിക്കും ആശ്വാസ ദിനം; കോതമംഗലം മേഖലയിൽ ഇന്ന് 7 പേർക്ക് മാത്രം കോവിഡ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് വ്യാഴാഴ്ച 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരിയുടെ അതിനിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിൽ ഇന്ന് 140 പേർക്ക് രോഗം സ്ഥിരീകരിച്ചു.*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (5)*

1. ഡൽഹിയിൽ നിന്നെത്തിയ അങ്കമാലി സ്വദേശി (29)
2. മുംബൈയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി (44)
3. ജാർഖണ്ഡ് സ്വദേശി (34)
4. മുംബൈയിൽ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശി (38)
5. തമിഴ്നാട് സ്വദേശി(27)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

6. അങ്കമാലി സ്വദേശിനി (45)
7. ആലങ്ങാട് സ്വദേശിനി(44)
8. ആലങ്ങാട് സ്വദേശിനി(76)
9. ഇടക്കൊച്ചി സ്വദേശിനി (60)
10. ഇടക്കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി (23)
11. ഉദയംപേരൂർ സ്വദേശി (19)
12. ഉദയംപേരൂർ സ്വദേശി (52)
13. ഉദയംപേരൂർ സ്വദേശി (55)
14. ഉദയംപേരൂർ സ്വദേശി (57)
15. എടക്കാട്ടുവയൽ സ്വദേശി (28)
16. എടക്കാട്ടുവയൽ സ്വദേശി (34)
17. എറണാകുളത്ത് ജോലി ചെയുന്ന അതിഥി തൊഴിലാളി (20)
18. എറണാകുളത്ത് ജോലി ചെയുന്ന അതിഥി തൊഴിലാളി (44)
19. എറണാകുളത്ത് ജോലി ചെയുന്ന പശ്ചിമ ബംഗാൾ സ്വദേശി (18)
20. എറണാകുളത്ത് ജോലി ചെയുന്ന പാലക്കാട് സ്വദേശി(29)
21. എറണാകുളത്ത് ജോലി ചെയുന്ന പാലക്കാട് സ്വദേശി(38)
22. എളങ്കുന്നപ്പുഴ സ്വദേശി(32)
23. ഏലൂർ സ്വദേശി(6)
24. ഏലൂർ സ്വദേശിനി (36)
25. ഐ എൻ എച്ച് സഞ്ജീവനി (38)
26. കടുങ്ങല്ലൂർ സ്വദേശിനി (37)
27. കരുമാലൂർ സ്വദേശി (50)
28. കരുവേലിപ്പടി സ്വദേശിനി(20)
29. കലൂർ സ്വദേശിനി(51)
30. കളമശ്ശേരി സ്വദേശി(1)
31. കളമശ്ശേരി സ്വദേശി(25)
32. കളമശ്ശേരി സ്വദേശി(55)
33. കളമശ്ശേരി സ്വദേശിനി(2)
34. കളമശ്ശേരി സ്വദേശിനി(24)
35. കളമശ്ശേരി സ്വദേശിനി(53)
36. കവളങ്ങാട് സ്വദേശി (39)
37. കവളങ്ങാട് സ്വദേശിനി (21)
38. കാലടി സ്വദേശി (25)
39. കുട്ടമ്പുഴ സ്വദേശി (7)
40. കുട്ടമ്പുഴ സ്വദേശിനി (34)
41. കുട്ടമ്പുഴ സ്വദേശിനി(3)
42. കുമ്പളങ്ങി സ്വദേശിനി(26)
43. ചളിക്കവട്ടം സ്വദേശി(10)
44. ചളിക്കവട്ടം സ്വദേശി(12)
45. ചളിക്കവട്ടം സ്വദേശിനി(36)
46. ചെങ്ങമനാട് സ്വദേശി(65)
47. ചെങ്ങമനാട് സ്വദേശി (11)
48. ചെങ്ങമനാട് സ്വദേശി (34)
49. ചെങ്ങമനാട് സ്വദേശി (37)
50. ചെങ്ങമനാട് സ്വദേശി (39)
51. ചെങ്ങമനാട് സ്വദേശിനി (14)
52. ചെങ്ങമനാട് സ്വദേശിനി (22)
53. ചെങ്ങമനാട് സ്വദേശിനി (32)
54. ചെങ്ങമനാട് സ്വദേശിനി (5)
55. ചെങ്ങമനാട് സ്വദേശിനി (58)
56. ചെങ്ങമനാട് സ്വദേശിനി (59)
57. ചെങ്ങമനാട് സ്വദേശിനി (6)
58. ചെങ്ങമനാട് സ്വദേശിനി (65)
59. ചെങ്ങമനാട് സ്വദേശിനി (82)
60. ചെങ്ങമനാട് സ്വദേശിനി (85)
61. ചെങ്ങമനാട് സ്വദേശിനി (9)
62. ചെല്ലാനം സ്വദേശി(51)
63. ചെല്ലാനം സ്വദേശിനി(44)
64. തൃക്കാക്കര സ്വദേശിനി(35)
65. തോപ്പുംപടി സ്വദേശിനി (1)
66. നാവികസേന ഉദ്യോഗസ്ഥൻ(21)
67. നാവികസേന ഉദ്യോഗസ്ഥൻ(23)
68. നാവികസേന ഉദ്യോഗസ്ഥൻ(28)
69. പല്ലാരിമംഗലം സ്വദേശിനി (17)
70. പള്ളുരുത്തി സ്വദേശി (21)
71. പള്ളുരുത്തി സ്വദേശി (42)
72. പള്ളുരുത്തി സ്വദേശി(49)
73. പള്ളുരുത്തി സ്വദേശിനി (15)
74. പള്ളുരുത്തി സ്വദേശിനി (18)
75. പള്ളുരുത്തി സ്വദേശിനി (38)
76. പള്ളുരുത്തി സ്വദേശിനി(10)
77. പള്ളുരുത്തി സ്വദേശിനി(44)
78. ഫോർട്ട് കൊച്ചി സ്വദേശി (11)
79. ഫോർട്ട് കൊച്ചി സ്വദേശി (4)
80. ഫോർട്ട് കൊച്ചി സ്വദേശി(4)
81. ഫോർട്ട് കൊച്ചി സ്വദേശി(7)
82. ഫോർട്ട് കൊച്ചി സ്വദേശിനി (2)
83. ഫോർട്ട് കൊച്ചി സ്വദേശിനി (4)
84. ഫോർട്ട് കൊച്ചി സ്വദേശിനി(25)
85. ഫോർട്ട് കൊച്ചി സ്വദേശിനി(31)
86. ഫോർട്ട് കൊച്ചി സ്വദേശിനി(4)
87. ഫോർട്ട് കൊച്ചി സ്വദേശിനി(64)
88. മഞ്ഞപ്ര സ്വദേശി (50)
89. മട്ടാഞ്ചേരി സ്വദേശി (3)
90. മട്ടാഞ്ചേരി സ്വദേശി (32)
91. മട്ടാഞ്ചേരി സ്വദേശി(9)
92. മട്ടാഞ്ചേരി സ്വദേശിനി (26)
93. മട്ടാഞ്ചേരി സ്വദേശിനി (49)
94. മട്ടാഞ്ചേരി സ്വദേശിനി (53)
95. മട്ടാഞ്ചേരി സ്വദേശിനി (58)
96. മണിപ്പൂർ സ്വദേശി(68)
97. മലപ്പുറം സ്വദേശിനി(27)
98. മുളന്തുരുത്തി സ്വദേശി(30)
99. മൂക്കന്നൂർ സ്വദേശി (46)
100. മൂലംകുഴി സ്വദേശി(63)
101. മൂലംകുഴി സ്വദേശിനി(33)
102. മൂലംകുഴി സ്വദേശിനി(59)
103. വടുതല സ്വദേശി (25)
104. വടുതല സ്വദേശി (40)
105. വടുതല സ്വദേശിനി (51)
106. വെങ്ങോല സ്വദേശി (36)
107. സൗത്ത് വാഴക്കുളം സ്വദേശി (60)
108. സൗത്ത് വാഴക്കുളം സ്വദേശിനി (32)
109. വടക്കേക്കര സ്വദേശിനിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (42)
110. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകയായിരുന്ന അങ്കമാലി സ്വദേശിനി (32)
111. ചെങ്ങമനാട് സ്വദേശിനിയായ ആശാ പ്രവർത്തക (32)
112. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പായിപ്ര സ്വദേശിനി (43)
113. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എടത്തല സ്വദേശിനി(29)
114. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ തിരുമാറാടി സ്വദേശി (35)
115. അങ്കമാലി സ്വദേശി(23)
116. ആലങ്ങാട് സ്വദേശി (45)
117. ഇടക്കൊച്ചി സ്വദേശി(63)
118. ഇരുമ്പനം സ്വദേശി(59)
119. ഉദയംപേരൂർ സ്വദേശി (29)
120. എടത്തല സ്വദേശിനി(38)
121. കരുമാലൂർ സ്വദേശിനി (76)
122. കലൂർ സ്വദേശി(54)
123. കവളങ്ങാട് സ്വദേശി (37)
124. കാഞ്ഞൂർ സ്വദേശി (19)
125. കുമ്പളങ്ങി സ്വദേശി(47)
126. കൂവപ്പടി സ്വദേശി(58)
127. കോട്ടുവള്ളി സ്വദേശി (23)
128. ചളിക്കവട്ടം സ്വദേശി(47)
129. തമ്മനം സ്വദേശി (63)
130. തൃക്കാക്കര സ്വദേശി (64)
131. തൃക്കാക്കര സ്വദേശി(48)
132. തൃപ്പുണിത്തുറ സ്വദേശിനി(52)
133. പള്ളിപ്പുറം സ്വദേശി (44)
134. പള്ളുരുത്തി സ്വദേശി(47)
135. പള്ളുരുത്തി സ്വദേശിനി (70)
136. പായിപ്ര സ്വദേശി(66)
137. പാറക്കടവ് സ്വദേശി (35)
138. മട്ടാഞ്ചേരി സ്വദേശി(55)
139. മരട് സ്വദേശി (35)
140. വടുതല സ്വദേശി (38)

• ഇന്ന് ജില്ലയിൽ 90 പേർ രോഗമുക്തി നേടി . എറണാകുളം ജില്ലക്കാരായ 86 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഉൾപ്പെടുന്നു

• ഇന്ന് 1019 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 835 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16604 ആണ്. ഇതിൽ 14204 പേർ വീടുകളിലും, 134 പേർ കോവിഡ് കെയർ സെന്ററുകളിലും 2266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്,

• ഇന്ന് 171 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2023 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1613 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1627 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 637 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 1733 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 373 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 244 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, എഫ് എൽ. റ്റി സി മാനദണ്ഡങ്ങൾ, റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. കൂടാതെ എറണാകുളം ലോ കോളേജിലെ അദ്ധ്യാപകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 4346 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 567 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 27/8/ 20
ബുള്ളറ്റിൻ – 6.30 PM

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!