Connect with us

Hi, what are you looking for?

NEWS

ഇടുക്കി ലോക് സഭാ മണ്ഡലം മത്സരിക്കാൻ 8 സ്‌ഥാനാർഥികൾ

കോതമംഗലം : ഇടുക്കി ലോക്സഭ മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. എട്ട് സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. 12 പേരാണ് പത്രിക സമർപ്പിച്ചി രുന്നത്. സൂക്ഷ്മ‌ പരിശോധന യിൽ 4 സ്ഥാനാർഥികളുടെ നാമ നിർദേശ പത്രിക തള്ളി.ഡമ്മി സ്‌ഥാനാർഥികളുടെ പത്രികകളും തള്ളിയവയിൽപ്പെടും.

സ്‌ഥാനാർഥികൾ ഇവരാണ്

1. ഡീൻ കുര്യാക്കോസ് (ഇന്ത്യൻ നാഷനൽ കോൺഗ്രസ്)

2. ജോയ്‌സ് ജോർജ് (സിപിഎം)

3. സംഗീത വിശ്വനാഥൻ (ബിഡിജെഎസ്)

4. റസൽ ജോയ് (ബഹുജൻ സമാജ് പാർട്ടി)

5. സജി ഷാജി ( വിടുതലൈ ചിരുതൈകൾ കച്ചി)

6. ജോമോൻ ജോൺ (സ്വതന്ത്രൻ)

7. മനേഷ് (സ്വതന്ത്രൻ)

8. പി.കെ.സജീവൻ (സ്വതന്ത്രൻ)

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ബയോഇൻഫോർമാറ്റിക്സ്, മലയാളം എന്നി വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്.( മലയാള വിഭാഗത്തിൽ പാർട്ട്‌ ടൈം). കൂടാതെ വർക്ക്‌ സൂപ്പർവൈസർ, പ്ലേസ്മെന്റ്ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ് എന്നി...

NEWS

കോതമംഗലം : 32 വർഷത്തെ സേവനത്തിന് ശേഷമാണ് കോഴിപ്പിള്ളി സ്കൂളിൽ നിന്നും എച്ച് എം എന്ന നിലയിൽ ഫ്രാൻസിസ് ജെ പുന്നോലിൽ വിരമിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി കോഴിപ്പിള്ളി സർക്കാർ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...