കോതമംഗലം: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ തങ്കളം കല്ലായിപ്പറമ്പിൽ (പുതുക്കുന്നത്ത്) കെ.സി. ജോർജ് (87) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 3ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ. ഭാര്യ:സാറാമ്മ വേങ്ങൂർ താണാട്ടുകുടിയിൽ കുടുംബാഗം. മക്കൾ: ജെൻസ് (ഓസ്ട്രേലിയ), ഗ്രെയിം (യുഎസ്എ). മരുമക്കൾ:ദീപ വെള്ളിരിങ്ങൽ വാഴക്കുളം,ബബിത എടയത്ത് വാളാടിയിൽ മാമലശ്ശേരി.



















































