Connect with us

Hi, what are you looking for?

NEWS

കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

കോതമംഗലം: കോണ്‍ഗ്രസ് നേതാക്കളായ കെപിസിസി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനുമെതിരെ കള്ളക്കേസുകള്‍ ചമയ്ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ബേസില്‍ ജംഗ്ഷനില്‍ തടഞ്ഞ മാര്‍ച്ച് കെപിസിസി നിര്‍വാഹക സമതിയംഗം ജെയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷെമീര്‍ പനയ്ക്കല്‍ അധ്യക്ഷനായി. എ.ജി. ജോര്‍ജ്, കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, അബു മൊയ്തീന്‍, പി.എ.എം ബഷീര്‍, എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, എല്‍ദോസ് കീച്ചേരി, ജോര്‍ജ് വറുഗീസ്, പിന്‍സ് വര്‍ക്കി, വി.വി. കുര്യന്‍, എ.ജി. അനൂപ്, സലീം മംഗലപ്പാറ, പരീത് പട്ടാന്മാവുടി, എം.എ. കരീം, എബി ചേലാട്ട്, പി.എം. നവാസ്, അനൂപ് കാസിം, അനൂപ് ഇട്ടന്‍, പി.എ. പാദുഷ, സണ്ണി വറുഗീസ്, നോബിള്‍ ജോസഫ്, അലി പടിഞ്ഞാറേച്ചാലി, കെ.കെ. സുരേഷ്, മുഹമ്മദ് കൊണത്താപ്പിള്ളി, ഭാനുമതി രാജു, ഷൈമോള്‍ ബേബി, ചന്ദ്രലേഖ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...