കോതമംഗലം : കാല്പന്തുകളിയിൽ രാജ്യത്തെ മികച്ച സർവ്വകലാശാല ടീമിനെ കണ്ടെത്തുന്ന അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ഫൈനൽ മത്സരത്തിൽ എതിരില്ലാതെ 2 ഗോളിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ജലന്ദർ സന്റ് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റിയെ തോൽപിച്ചു....
കോതമംഗലം: എം.എ.കോളേജില്‍ അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാംപ്യൻഷിപ്പ് അവസാന ദിനത്തിലേക്ക് അടുത്തപ്പോള്‍ സംഘാടനത്തിൽ പിഴവ് ആരോപിച്ച് അനാവശ്യ വിവാദമുണ്ടാക്കാന്‍ കേരള, കാലിക്കറ്റ് ടീമുകൾ നടത്തിയ ശ്രമത്തിന് വൻ തിരിച്ചടിയായി പരിശോധനാ ഫലം പുറത്തുവന്നു. അതോടെ കേരള, കാലിക്കറ്റ്...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് -ക്വാർട്ടർഫൈനൽ മത്സരത്തിൽ ഗ്രൗണ്ട് 1ൽ രാവിലെ 7 മണിക്ക് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് എം.ജി യൂണിവേഴ്സിറ്റി...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് മൂന്നാം ദിവസം മാർ അത്തനേഷ്യസ് ഫുട്ബോൾ സ്റ്റേഡിയം ഒന്നിൽ എം. ജി യൂണിവേഴ്സിറ്റി എതിരില്ലാത്ത 8 ഗോളുകൾക്ക് യൂണിവേഴ്സിറ്റി...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : വർഷങ്ങൾക്കു ശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഗുജറാത്ത് പോരാടാനിറങ്ങുമ്പോൾ നയിക്കുന്നത് ഒരു മലയാളിയാണ്. നെല്ലിക്കുഴി ഇരമല്ലൂർ സ്വദേശിയായ 27കാരൻ മുഹമ്മദ് സാഗർ അലി. നാട്ടിൻപുറത്ത് കാൽപ്പന്ത് കളിച്ചു...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് രണ്ടാം ദിവസം ഗ്രൗണ്ട് 1ൽ മാർ അത്തനേഷ്യസ് ഫുട്ബോൾസ്റ്റേഡിയത്തിൽ എം. ജി യൂണിവേഴ്സിറ്റിയും കൊൽക്കത്ത, അടമസ്...
കോതമംഗലം : അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ തുടക്കമായി. എം. എ കോളേജിലെ മൂന്നു ഗ്രൗണ്ടിലും, മുവാറ്റുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. 16 യൂണിവേഴ്സിറ്റി ടീമുകൾ ആണ് മത്സരിക്കുന്നത്....
കോതമംഗലം : എം.ജി സർവ്വകലാശാല സംഘടിപ്പിക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് 2022- ന്,കായിക രംഗത്ത് ഏറെ നേട്ടങ്ങൾ സ്വന്തമായുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ തിരി തെളിഞ്ഞു . ജനുവരി 12 ബുധനാഴ്ച...
കോതമംഗലം : 28 വർഷങ്ങൾക്ക് ശേഷം എം ജി. ദക്ഷിണ മേഖല അന്തർ സർവകലാശാല കാല്പന്തു കളിയുടെ കീരിടം ചൂടുമ്പോൾ മുഖ്യ പരിശീലകനായ മിൽട്ടൺ ആന്റണിക്കും, സഹ പരിശീലകൻ പ്രൊഫ. ഹാരി ബെന്നിക്കും അഭിമാനിക്കാൻ ഏറെയുണ്ട്....
കോതമംഗലം: 6 ദിവസം നീണ്ടുനിന്ന ദക്ഷിണമേഖല അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിന് ശേഷം മാർ അത്തനേഷ്യസ് കോളേജിൽ ഇനി ദേശീയ ഫുട്ബോൾ ടീമിനെ കണ്ടെത്താനുള്ള അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് നാളെ (12/01/22 ബുധൻ...