കോതമംഗലം : ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന നാഷണൽ സ്കൂൾ മീറ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മാർ ബേസിൽ സ്കൂളിലെ മെഡൽ ജേതാക്കൾക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മാർ ബേസിൽ സ്കൂളിന്...
കോതമംഗലം : എഴുപത്തിയെട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹപരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രഫസറും, പല്ലാരിമംഗലം മിലാൻ ഫുട്ബോൾ ക്ലബ്ബ് മെമ്പറുമായ ഹാരി ബെന്നിയെ മിലാൻ...
കോതമംഗലം : സിങ്കപ്പൂരിൽ നവം 27 മുതൽ ഡിസം :02 വരെ നടക്കുന്ന 16 മത് ഏഷ്യ – പസഫിക്ക് ഷിറ്റോ റിയൂ കരാത്തെ ദൊ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങ് -61...
കോതമംഗലം :കാരക്കുന്നം വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിന്റെ 725-ാംശിലാസ്ഥാപനവും കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികവും നടന്നു. അഭി.ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാ പ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. വികാരി റവ ഫാ ബേസിൽ എൻ...
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂൾ വാർഷികം വിപുലമായ പരിപാടികളോടെ നടന്നു. ചലച്ചിത്ര സംവിധായകൻ രഞ്ജിത് ശങ്കറും, നന്ദിനി ആർ നായരും (ഐ ആർ എസ് ) ചേർന്ന് വാർഷികാഘോഷം ഉദ്ഘാടനം...
കോതമംഗലം : ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ. തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം ആയ DBFC യെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബ് ആയ അശ്വ...
കോതമംഗലം : മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിനായി DBHS തൃക്കാരിയൂരിന് ഫുട്ബോൾ അക്കാദമി (DBFC). ചേലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അശ്വാ ക്ലബ്ബിന്റെ സഹകരണത്തോടെ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ഫുഡ്‌ബോൾ അക്കാഡമി, ദേവസ്വം ബോർഡ് ഫുട്ബോൾ...
കോതമംഗലം :ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ ട്രിപ്പിൾ ജംപിൽ മിന്നും പ്രകടനത്തിലൂടെ ചരിത്രത്തിലേക്ക് ഒരു ചാട്ടം ചാടി സ്വർണ്ണവും, വെള്ളിയും കരസ്ഥമാക്കിയ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നീ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ഇത് ഇരട്ടി മധുരം. കോളേജിലെ രണ്ട് മുൻ കായിക താരങ്ങൾ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വർണവും, വെള്ളിയും നേടി...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ മാനേജർ. ഇംഗ്ലണ്ടിലെ ബർമിങാമിൽ വ്യാഴാഴ്ച...
കോതമംഗലം :അമേരിക്കയിലെ ഓറിഗണിലെ യൂജീനിൽ നടക്കുന്ന ലോക അത്ലറ്റി ക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായി എൽദോസ് പോൾ.ഇന്ത്യൻ കായിക ചരിത്രത്തിൽ ട്രിപ്പിൾ ജംപിൽ ലോക അത്ലറ്റിക്സിൽ ഫൈനലിലേക്ക് പ്രവേശിക്കുന്ന ഏക...
കോതമംഗലം: കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് 76 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കോതമംഗലം എം. എ. അക്കാദമിയിലെ അഞ്ജലി പി ആർ ....
കോതമംഗലം : കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് 43 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കോതമംഗലം എം. എ. കോളേജിലെ സോനാ ബെന്നി. എം. കോം...
പതിനൊന്നാമത് കേരള കോളേജ് ഗെയിംസ്ന് ആദിത്യമരുളി എം. എ. കോളേജ് കോതമംഗലം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരള കോളേജ് ഗെയിംസ് 2022 ന് ആദിത്യമരുളി കോതമംഗലം മാർ അത്തനേഷ്യസ്...
കോതമംഗലം : ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്നുള്ള മൂന്നു കായിക താരങ്ങൾ. ബിരുദാനന്തര ബിരുദ ഒന്നാം വർഷ വിദ്യാർഥിയായ...