Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

Latest News

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ നടപ്പാക്കുന്ന റീസൈക്കിൾ കേരള പദ്ധതിയിലേക്ക് അയിരൂർപാടം പയസ് ഗാർഡൻസ് കോൺവെന്റിലെ സന്യാസിനി സമൂഹം വായിച്ചു തീർന്ന പത്രങ്ങളും ആനുകാലികങ്ങളും പുന:രുപയോഗ വസ്തുക്കളും നൽകി. പദ്ധതിയുടെ ഉദ്ഘാടനം,...

NEWS

കോതമംഗലം: കുവൈറ്റിൽ ജോലിചെയ്യുന്ന എം എ കോളേജ്‌ പൂർവ്വ വിദ്യാർത്ഥികളായ എഞ്ചിനീയർമാരുടെ കൂട്ടായ്മ സംഭാവന ചെയ്ത 5000 സർജ്ജിക്കൽ മാസ്കുകൾ ആന്റണി ജോൺ എംഎൽഎ, കോതമംഗലം ഗവ. താലൂക്ക്‌ ഹോസ്പിറ്റൽ സൂപ്രണ്ടന്റ്‌ ഡോക്ടർ...

NEWS

കോതമംഗലം : ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്ക് പണം ശേഖരിക്കുന്നതിനായി റീസൈക്കിൽ കേരള എന്ന പേരിൽ വിവിധ മാർഗ്ഗങ്ങളിലൂടെ പണം കണ്ടെത്തുന്നത്. മഴക്കാല പൂർവ ശുചീകരണവും സി.എം.ഡി.ആർ.എഫിലേക്കുള്ള...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ റേഷൻ കാർഡ് ഇല്ലാത്ത അനാഥ – അഗതി മന്ദിരങ്ങൾ,വൃദ്ധസദനങ്ങൾ, കോൺവെൻറുകൾ എന്നിവിടങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ...

NEWS

കോതമംഗലം:- വടാട്ടുപാറ പോസ്റ്റ് ഓഫീസ് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്യുമ്പോൾ ജംഗ്ഷനിൽ വെള്ളക്കെട്ടും പ്രദേശവാസികളുടെ വീടുകളിലടക്കം വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഇവിടെ വെള്ളം...

NEWS

കോതമംഗലം : വിദ്യാഭ്യാസ ഉപജിലയിലെ 11 വിദ്യാലയങ്ങളിലെ എൻ എസ് എസ് യുണിറ്റുകൾ തയാറാക്കിയ മാസ്ക്കുകളുടെ വിതരണ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു.10,11,12 ക്ലാസുകളിലെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടിയാണ് 3475...

NEWS

കോതമംഗലം: പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചലന പ്രയാസം നേരിടുന്ന ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകി വരുന്ന കുട്ടികൾക്കും പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുമുള്ള ചലന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ആന്റണി...

NEWS

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 372 പേർക്കായി 95 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് നാഷണൽ എക്സ് സർവ്വീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (NExCC)യുടെ നേതൃത്വത്തിൽ അയിരൂർപ്പാടത്തുള്ള പയസ് ഗാർഡനിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. ആൻ്റണി ജോൺ എംഎൽഎ കോൺവെൻ്റ് ഇൻ ചാർജ് മദർ...

NEWS

കോതമംഗലം: നഗരത്തിലെ ഏറ്റവും തിരക്കേറിയ മുനിസിപ്പൽമാർക്കറ്റിൽ ഒരിടവേളക്ക് ശേഷം മാലിന്യ കൂമ്പാരവും ഓടകൾ പൊട്ടിപ്പൊളിഞ്ഞ് ദുർഗ്ഗന്ധം വമിക്കുന്നതും പതിവ് കാഴ്ച. വളരെ പഴക്കം ചെന്ന ഓടകൾ പൊട്ടിപ്പൊളിഞ്ഞ് മാർക്കറ്റിൽ നിന്നും മലിന ജനം...

error: Content is protected !!