Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

Latest News

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

NEWS

കോതമംഗലം: ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ടെലിവിഷൻ സൗകര്യമില്ലാത്ത 50 വിദ്യാർത്ഥികൾക്ക് കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യമായി ടെലിവിഷൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസിഊരില്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പിണവൂര്‍കുടി അങ്കണവാടിയ്ക്ക് സമീപം മരുതുംമൂട്ടില്‍ സുരേന്ദ്രന്റെ മകള്‍ അപര്‍ണ(15)ആണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലെ ബാത്ത് റൂം വെന്റിലേഷന്‍ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം...

NEWS

കോതമംഗലം: വനങ്ങൾ മനുഷ്യ ജീവിതത്തിന്റെ അതിജീവന മൂലധനമാണ് ആയതിനാൽ മരം മുറിക്കരുത് എന്ന ഓർഡറിടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ലാത്ത മുൻ വനമന്ത്രി. ഒരു രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം ലോകത്തോട്, മനുഷ്യരോട്, പ്രകൃതിയോട്, മൃഗങ്ങളോട്, വരുംതലമുറയോട്...

NEWS

കോ​ത​മം​ഗ​ലം: ഭൂതത്താൻകെട്ടിൽ മുഴുവൻ ഷട്ടറുകളും ഉയർത്തിയതിനെത്തുടർന്നുണ്ടായ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുവാൻ എറണാകുളം കളക്ടർക്ക് കത്ത് നൽകി ആന്റണി ജോൺ എം.എൽ.എ. ന്യു​ന​മ​ർ​ദ്ദ​വും കാ​ല​വ​ർ​ഷ ഭീ​ഷ​ണി​യും മു​ന്നി​ൽ​ക​ണ്ട് ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ പെ​രി​യാ​റി​ൽ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി ഡി വൈ എഫ് ഐ നടത്തുന്ന റീ സൈക്കിൾ കേരളയിലേക്ക് ആന്റണി ജോൺ എംഎൽഎ തന്റെ സന്തത സഹചാരിയും തനിക്ക് ഏറെ ആത്മബന്ധം നിറഞ്ഞതുമായ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ അഞ്ച് വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി ഉയർത്തുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം,ഇരമല്ലൂർ,കീരംപാറ,നേര്യമംഗലം,കുട്ടമ്പുഴ എന്നീ വില്ലേജുകളാണ് സ്മാർട്ട് ആകുന്നത്. ഓരോ വില്ലേജ് ഓഫീസും നവീകരിക്കുവാൻ 44...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പന്തപ്ര ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കോളനിയിലെ 67 കുടുംബങ്ങളിൽ നിന്നുള്ള വിവിധ ജില്ലകളിലായി വിദ്യാഭ്യാസം...

NEWS

കോതമംഗലം:- കേരളത്തിൻ്റെ അതിജീവനത്തിന് ആദിവാസി സമൂഹത്തിൻ്റെ കൈത്താങ്ങ്. കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ മേട്നാപ്പാറക്കുടി,എളംബ്ലാശ്ശേരിക്കുടി എന്നിവിടങ്ങളിലാണ് ആദിവാസി സമൂഹത്തിന്റെ മാതൃകാപരമായ പിന്തുണയുണ്ടായത്‌. ഒരു പക്ഷേ സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ആദിവാസി സമൂഹത്തിൻ്റെ ഇത്തരത്തിലുള്ള ഇടപെടൽ. തങ്ങളുടെ...

NEWS

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്‌ ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ബംഗാൾ സംസ്ഥാനക്കാരായ 251 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ കനത്ത കാറ്റിലും മഴയിലും വീട് തകര്‍ന്ന് വിഴാറായ വട്ടപ്പിളളില്‍ സിന്ധുവിനും കുടുംബത്തിനും സഹായവുമായി എന്റെ നാട്. ഈ വര്‍ഷത്തെ കാറ്റിലും മഴയിലും ഇവരുടെ വീട് പാടെ തകര്‍ന്നു കയറിക്കിടക്കാന്‍...

error: Content is protected !!