കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...
കോതമംഗലം: കോതമംഗലം ഐ സി ഡി എസ് പ്രൊജക്റ്റിന്റെ കീഴിലുള്ള അംഗൻവാടി ജീവനക്കാർ 38000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തുക ആന്റണി ജോൺ എംഎൽഎ ഏറ്റു വാങ്ങി. ബ്ലോക്ക്...
കോതമംഗലം : വടാട്ടുപാറ പണ്ടാരൻ സിറ്റിയിൽ വളർത്തുനായയെ വന്യമൃഗത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പണ്ടാരൻസിറ്റിക്ക് സമീപമുള്ള വീട്ടുടമയുടെ വളർത്തുനായയെ പകുതി തിന്ന നിലയിലാണ് പുരയിടത്തിൽ നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ 4...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 285 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (17- 05-2020) കോതമംഗലം മണ്ഡലത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ...
കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റയ്ൻ സൗകര്യം ഒരുക്കുന്നതിനായി കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ 3 ക്വാറൻ്റയിൻ കേന്ദ്രങ്ങളിലായി നിലവിലുള്ളത് 164 പേർ. തമിഴ്നാട്,കർണ്ണാടക,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ...
കോതമംഗലം: ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം നഗരസഭയിലെ വെണ്ടുവഴി അംഗൻവാടിയിൽ വച്ച് ആന്റണി ജോണി എംഎൽഎ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,ഡി എം ഒ ഡോക്ടർ എൻ കെ...
കോതമംഗലം: കോവിഡ് 19 മൂലം തൊഴിലില്ലാതെ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന അസംഘടിതരായ കൂലിപ്പണിക്കാര്‍ക്കും, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും, കിടപ്പുരോഗികള്‍ക്കും കൈത്താങ്ങായി തിരുഹൃദയ സന്യാസിനി സമൂഹം ഭക്ഷ്യകിറ്റുകള്‍ നൽകി. തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി...
കോതമംഗലം : കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി നാടുകാണി ഫുൾഫിൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ സാൻജോ ഭവനിൽ വച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി ക്കാർക്കും...
കോതമംഗലം: കോതമംഗലം ടൗൺ പരിധിയിലെ 9 ലിങ്ക് റോഡുകൾ 2 കോടി 50 ലക്ഷം രൂപ മുടക്കി ആധുനിക നിലവാരത്തിൽ (ബി എം & ബി സി) നവീകരിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം...
കോതമംഗലം: കോവിഡ് 19 മഹാമാരിക്കെതിരെ, സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനത്തിലൂടെ ലോകത്തിനാകെ മാതൃകയായി തീർന്നിരിക്കുകയാണ് കേരളം. ലോക ആരോഗ്യ സംഘടനയും, വിവിധ ലോക രാജ്യങ്ങളും കേരള മോഡൽ പ്രതിരോധ പ്രവർത്തനത്തെ പ്രകീർത്തിച്ച് രംഗത്ത് വന്നിരിക്കുന്ന...