കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട് 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...
കോതമംഗലം: സ്വാമിനാഥൻ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക ശില്പശാല കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്നു. യോഗത്തിൽ പ്രസിഡൻറ് കെ കെ ശിവൻ അധ്യക്ഷത വഹിച്ചു. ആൻറണി ജോൺ എം...
കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...
കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...
കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...
കോതമംഗലം : കോതമംഗലത്ത് എൽ.ഡി ഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ ഉജ്ജ്വല വിജയം നേടി. സിറ്റിംഗ് എം.എൽ.എയായിരുന്ന ആൻ്റണിയുടെ വിജയം 6605 വോട്ടിനാണ്. 2016 വരെ UDF കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന കോതമംഗലം ഇരുപത്തിനായിരത്തിനടുത്ത്...
എറണാകുളം : കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5356 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
കോതമംഗലം: കോവിഡ് ബാധിച്ച് അത്യാസന്നനിലയിലായ രോഗിയുമായി 3 മണിക്കൂറോളം ഓക്‌സിജന്‍ കിട്ടാതെ അലഞ്ഞു. യഥാസമയം ചികിത്സയും ഓക്‌സിജനും കിട്ടാതെ രോഗി മരിച്ചു. തൃക്കാരിയൂര്‍ ഹൈക്കോര്‍ട്ട് കവല പുളിയ്ക്കല്‍ സുരേന്ദ്രന്‍(65)ആണ് ശനിയാഴ്ച രാവിലെ ഏഴ്...
തൃക്കാരിയൂർ: കോവിഡ് ബാധിച്ച് ശ്വാസ തടസ്സമുണ്ടായി ഇന്ന് പുലർച്ചെ 5മണിക്ക് കോതമംഗലം ഗവ:ആശുപത്രിയിൽ വച്ച് മരണപ്പെട്ട ഹൈകോർട്ട്ക വല സ്വദേശിയുടെ മൃതദേഹം, പി പി ഇ കിറ്റ് ധരിച്ച് സേവാഭാരതി പ്രവർത്തകരായ ശരത്...
എറണാകുളം : കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
എറണാകുളം : കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
എറണാകുളം : കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
കോതമംഗലം : സൗജന്യ വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വീട്ടുമുറ്റത്ത് സി.പി.ഐ(എം) നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ആന്റണി ജോണും കുടുംബവും പങ്കാളികളായി. ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത തരത്തിലാണ് കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ്റെ...
കോതമംഗലം : കോവിഡ് രണ്ടാം വരവിൽ ബുദ്ധിമുട്ടനുഭവിക്കുന്ന തൃക്കാരിയൂർ നിവാസികൾക്ക് താങ്ങും തണലുമായി ആറാം വാർഡ് മെമ്പർ സനൽ പുത്തൻപുരക്കൽ. കോവിഡ് പോസിറ്റീവ് കേസുകൾ വാർഡിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കും,...