കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
സൗദി : മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...
കോതമംഗലം : സ്ത്രീകൾക്ക് പകുതി വിലക്ക് സ്‌കൂട്ടർ ലാപ്ടോപ് തയ്യൽ മെഷീൻ ഗൃഹോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നു എന്ന പദ്ധതി യുടെ പേരിൽ ആയിരക്കണക്കിന് ആളുകളിൽ നിന്നും പണം കൈപറ്റി തട്ടിപ്പ് നടത്തിയതിലെ...
കുട്ടമ്പുഴ: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സാധാരണ കർഷകരെ ദ്രോഹിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡീൻ കുര്യാക്കോസ് എം പി. പട്ടയ ഭൂമിയിലെ മരം മുറിക്കൽ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ തട്ടേക്കാട് -ഞായപ്പിള്ളി...
കോതമംഗലം :- കുത്തുകുഴി ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്യുമ്പോൾ ജംഗ്ഷനിൽ വലിയ വെള്ളക്കെട്ടും പ്രദേശവാസികളുടെ കടകളിലേക്കും വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു.ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ആൻ്റണി ജോൺ എംഎൽഎയുടെ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയിൽ കുട്ടിയാന കിണറ്റിൽ വീണു. ഏകദേശം 10 വയസ്സ് പ്രായമുള്ള പിടിയാനയാണ് പിണവൂർകുടി അമ്പലത്തിനു സമീപം കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ്റെ കിണറ്റിൽ പുലർച്ചെ വീണത്. നേര്യമംഗലം റേഞ്ച് ഓഫീസറുടെ...
കോതമംഗലം ; കോവിഡ് വ്യാപനവും ലോക്ക്ഡൗൺ മൂലവും പ്രതിസന്ധിലാകുന്ന ഭിന്നശേഷിക്കാർക്ക് കൈത്താങ്ങ് ആയി തണൽ പാലിയേറ്റീവ് ആന്റ് പാരാപ്ലീജിക് കെയറും,ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷനും മാതൃകയാകുകയാണ്. തണൽ,എ കെ ഡബ്യു ആർ...
കുട്ടമ്പുഴ: വൻമരം കടപുഴകി റോഡിൽ പതിച്ചു. വാഹനഗതാഗതവും, വൈദ്യുതിയും നിലച്ചു. സത്രപ്പടി ഗവ.എൽ.പി.സ്കൂളിനു മുന്നിൽ നിന്ന 60 വർഷത്തിലേറെ പഴക്കമുളള മഴമരമാണ് റോഡിനു കുറുകെ വീണത്. തൊട്ടടുത്ത വാഴയിൽ മർക്കോസിന്റെ വീടിന്റെ മതിൽ...
കുട്ടമ്പുഴ : സ്വകാര്യ വൃക്തിയുടെ റബ്ബർ തോട്ടങ്ങളിൽ റബ്ബർ പാൽ ശേഖരിക്കുന്ന ചിരട്ട കമഴ്ത്തി വെക്കാത്തത് മൂലം കൊതുകുശല്യം രൂക്ഷമാകുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി ഇല്ലിതണ്ട് നാല് സെന്റ് കോളനിയോട് ചേർന്നുള്ള റബർത്തോട്ടങ്ങളിലാണ്...
പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ മുടങ്ങിക്കിടക്കുന്ന വർക്കുകൾ പൂർത്തീകരിക്കുവാൻ അടിയന്തരയോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അഡ്വ എൽദോസ് പി കുന്നപ്പിള്ളി എംഎൽഎ യ്ക്ക് ഉറപ്പുനൽകി. പെരുമ്പാവൂർ മണ്ഡലത്തിലൂടെ കടന്നുപോകുന്ന...
കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ പട്ടിമറ്റം പി ഡബ്ല്യൂ...
കോതമംഗലം : ബിഗ് സല്യൂട്ട് കേരള പോലീസ് എന്നെഴുതിയ കേക്കുമായി വീട്ടമ്മ ഊന്നുകൽ പോലീസ് സ്റ്റേഷനിൽ എത്തി. കോവിഡ് കാലത്തെ പോലീസുദ്യോഗസ്ഥരുടെ വിശ്രമരഹിതമായ ഡ്യൂട്ടിക്ക് സ്നേഹോപഹരാമായി കേക്ക് നിർമ്മിച്ച് നൽകുകയായിരുന്നു വീട്ടമ്മ. ഊന്നുകൽ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഭൂരിപക്ഷം പേരും കോതമംഗലം താലൂക്കിലെ വിവിധ DCC കളിൽ ചികിത്സയിലിരിക്കുമ്പോഴാണ് ആനക്കൂട്ടം കുടിയിലെത്തിയത്. കോവിഡ് വ്യാപനത്തെ...