Connect with us

Hi, what are you looking for?

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ടയില്‍ അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ കമറുദീന്‍ (54) നെ അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലയില്‍ നടപ്പിലാക്കി...

NEWS

കോതമംഗലം: അനധികൃത മണ്ണ് കടത്ത് പിടികൂടി. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാമല്ലൂര്‍, കുടമുണ്ട എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് അനധികൃതമായി മണ്ണ് ഖനനം ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണ്ണ് കടത്തിക്കൊണ്ടു...

NEWS

കോതമംഗലം :ഡി.എ കുടിശിക ,ലീവ് സറണ്ടർ നിഷേധം , ശമ്പള പരിഷ്കരണ കുടിശ്ശിക തുടങ്ങി 65,000 കോടി രൂപയുടെ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ തിരികെ നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി...

Latest News

NEWS

കോതമംഗലം : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വനം വകുപ്പിൻറ്റെ തടസ്സവാദത്തെ തുടർന്നാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്നത്. കൊച്ചി മുതൽ മൂന്നാർ...

NEWS

കോതമംഗലം: കുട്ടമ്പുഴയില്‍ വാറ്റുചാരായവും നാടന്‍തോക്കും എക്‌സൈസ് പിടികൂടി. പൂയംകുട്ടി തണ്ട് ഭാഗത്ത് തളിയച്ചിറ റെജി വര്‍ഗീസിന്റെ (45) പേരില്‍ എക്‌സൈസ് കേസെടുത്തു. ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഇയാളുടെ വീട്ടില്‍നിന്നാണ് നാലുലിറ്റര്‍ വാറ്റുചാരായവും 130...

NEWS

കോതമംഗലം: കത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിലെ 15 ഷട്ടറിൽ 10 എണ്ണം ഒരു മീറ്റർ വീതം തുറന്ന് വിട്ടു. വരുന്ന ദിവസങ്ങളിൽ കനത്ത മഴയുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് ഈ...

NEWS

കുട്ടമ്പുഴ: യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി, എൻ്റെ നാട് ജനകീയ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് സുരക്ഷിത ഭവനമൊരുക്കി നല്കി. ഗ്രാമപഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തിനു പുറമെ എയ്ഞ്ചൽ കാട്ട്റുകുടി, സിബി...

NEWS

കോതമംഗലം: ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുക, പൊതു ആരോഗ്യം ശക്തപ്പെടുത്തുക, തൊഴിലാളി കുടുംബങ്ങള്‍ക്ക് മാസം ഏഴായിരിത്തി ആഞ്ഞൂറ് വീതം നല്‍കുക, സൗജന്യ റേഷന്‍ അനുവദിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങല്‍ പിന്‍വലിക്കുക എന്നീ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19...

NEWS

എറണാകുളം : സംസ്ഥാനത്ത് 17,821 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ്...

m.a college kothamangalam m.a college kothamangalam

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കെമിസ്ട്രി,ഫിസിക്സ്‌, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ബോട്ടണി, കംപ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുകൾ ഉണ്ട്. യോഗ്യരായ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19...

NEWS

കോട്ടപ്പടി : കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന വടക്കുംഭാഗം, വാവേലി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. വാവേലിയിൽ കഴിഞ്ഞ രാത്രി കർഷകനായ ആലുമ്മൂട്ടിൽ ബെന്നിയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന റബ്ബർ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങളാണ് കോവിഡ്-19...

NEWS

കവളങ്ങാട്: കോവിഡ് ബാധിച്ച് മരിച്ച വളർച്ച വൈകല്ല്യമുള്ള കുട്ടിയുടെ മൃതദേഹം ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് സംസ്കരിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പടിഞ്ഞാറേക്കുടിയിൽ പോൾ – മിനി ദമ്പതികളുടെ മകൻ ബിനു...

error: Content is protected !!