

Hi, what are you looking for?
കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര് മെമ്മോറിയല് ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില് വൈക്കം മുഹമ്മദ് ബഷീര് ജന്മദിനാചരണവും, കോട്ടപ്പടി മാര് ഏലിയാസ് കോളേജിനുള്ള പുരസ്കാര സമര്പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...
കോതമംഗലം: പൈങ്ങോട്ടൂരില് സ്കൂള് വിദ്യാര്ത്ഥിക്ക് മര്ദ്ദനമേറ്റ സംഭവത്തില് പോത്താനിക്കാട് പോലീസ് നിയമനടപടികള് ആരംഭിച്ചു. പൈങ്ങോട്ടൂര് ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാര്ത്ഥിയെ നാലോളം വിദ്യാര്ത്ഥികള് ചേര്ന്ന് മര്ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള് സാമൂഹിക മാധ്യമത്തില് പ്രചരിച്ചിരുന്നു. ഏതാനും...
കോതമംഗലം: കോതമംഗലം താലൂക്കില് നഗരത്തിലും ഗ്രാമങ്ങളിലും ഹാന്സും പാന്പരാഗും ഉള്പ്പടെയുള്ള നിരോധിത പുകയില ഉല്പ്പന്നങ്ങളുടെ വില്പ്പന വ്യാപകം . അന്യസംസ്ഥാന തൊഴിലാളികള്ക്കിടയിലാണ് ഏറിയപങ്ക് വില്പ്പനയും.സ്ഥിരം ഇടപാടുകാരായി നാ്ട്ടുകാരുമുണ്ട്.ഇത്തരം ഉല്പ്പന്നങ്ങള് വില്ക്കുന്ന കടകളേതൊക്കെയെന്ന് ഉപഭോക്താക്കള്ക്ക്...
കോതമംഗലം: പുന്നേക്കാട് കുടുബാരോഗ്യകേന്ദ്രത്തിനുള്ളില് വിഹരിച്ചിരുന്ന മരപ്പട്ടികളിലൊന്ന് വനംവകുപ്പിൻ്റെ കെണിയിൽ കുരുങ്ങി. പുന്നേക്കാട് കുടുബാരോഗ്യകേന്ദ്രത്തിനുള്ളില് നാളുകളായി ഏതാനും മരപ്പട്ടികള് തമ്പടിച്ചിട്ടുണ്ട്.ഇവ വലിയ പ്രശ്നങ്ങളാണ് ആശുപത്രിയിലുണ്ടാക്കുന്നത്.മേല്ക്കൂരയില് വാസമുറപ്പിച്ചിട്ടുള്ള ഇവയുടെ മൂത്രംവീണ് കമ്പ്യൂട്ടറുകള് തകരാറിലായി.ലാബിന്റെ സംവിധാനങ്ങള്ക്കും കേടുപറ്റി.രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഇതുമൂലം...
കോതമംഗലം: ദേശീയ പാതയില് കുത്തുകുഴി അയ്യങ്കാവിൽ ബൈക്കിടിച്ച് കാല്നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികര്ക്കും പരിക്കേറ്റു. അയിരൂര്പ്പാടം പൈമറ്റം വീട്ടില് സാലി സേവ്യറിനാണ് (60) സാരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിന്...