

Hi, what are you looking for?
കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില് ഉള്പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് അലി പടിഞ്ഞാറെച്ചാലില് ജില്ലാ കളക്ടര്ക്ക് പരാതി നല്കി. ഈ മാസം മുപ്പതിന് വിവാഹം...
കോതമംഗലം: കനത്തമഴയില് നെല്ലിക്കുഴി ടൗണില് ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗത തടസം സൃഷ്ടിച്ചു. കോതമംഗലം- പെരുമ്പാവൂര് റോഡിൽ നെല്ലിക്കുഴിയില് ഇന്നലെ വൈകിട്ട് പെയ്ത മഴയിലാണ് റോഡ് തോടായത്. റോഡിന് ഇരുവശത്തെയും ഓടകള് മാലിന്യം...
കോതമംഗലം: കീരമ്പാറ പുന്നേക്കാട് വീടിൻ്റെ മേൽക്കൂര തകർന്നു വീണു. വീട്ടുകാർ പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി. പുന്നേക്കാട് മറ്റത്തില് തങ്കച്ചന്റെ വീടാണ് തകര്ന്നുവീണത്.ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.മഴയോ,കാറ്റോ ഈ സമയത്തുണ്ടായിരുന്നില്ല.ഓടുകൊണ്ടുള്ള മേല്ക്കൂരയാണ് തകര്ന്നത്.ഭീത്തിക്കും പൊട്ടലുണ്ടായിട്ടുണ്ട്.വീട്ടുകാര് പുറത്തായിരുന്നതിനാല്...