Connect with us

Hi, what are you looking for?

CRIME

ഗാർഹിക പീഢനത്തിന് കുടുംബനാഥൻ അറസ്റ്റിൽ

മൂവാറ്റുപുഴ : ഗാർഹിക പീഢനത്തിന് കുടുംബനാഥൻ അറസ്റ്റിൽ. മാറാടി വി.എച്ച്.എസ്.സി സ്ക്കൂളിന് സമീപം താമസിക്കുന്ന നെയ്യാറ്റിൻകര അമ്പൂരി കരുമരം മേക്കിൻകര  നൗഷാദ് (43) നെയാണ്
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ മദ്യപിച്ചെത്തി വീട്ടിൽ ഭാര്യയേയും മറ്റും മർദ്ദിക്കലും അസഭ്യം പറച്ചിലും പതിവായിരുന്നു.
ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. എസ്.ഐമാരായ വിഷ്ണു, ഷാജൻ കുര്യാക്കോസ്, എസ്.സി.പി.ഒ ജമാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...