കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...
കോതമംഗലം: രാജ്യത്ത് യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സായുധ പോലീസിനെ വിന്യസിച്ചു. പോലീസ് നിരീക്ഷണവും ശക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് സായുധ പോലീസ് സ്ഥലത്തെത്തിയത്. ഇടമലയാര്‍ ഡാം...
കുട്ടമ്പുഴ: ഉരുളന്തണ്ണി മാമലക്കണ്ടം റോഡിൽ ആട്ടിക്കളം(കൂട്ടിക്കുളം പാലം)പാലം അപകടാവസ്ഥയിൽ. കനത്ത മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപാച്ചിലിലാണ് റോഡ് തകർന്നത്. കുട്ടമ്പുഴ , കീരംപാറ സ്കൂളുകളിലെ ബസുകളും , ഒരു സ്വകാര്യ ബസും സർവീസ്...
കോതമംഗലം : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോതമംഗലം നഗരത്തെ മയക്കുമരുന്ന് വിമുക്ത നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ ജാഗ്രത സദസ്സും സമിതി രൂപീകരണവും സംഘടിപ്പിച്ചു. കോതമംഗലം YMCA ഹാളിൽ വച്ചു ചേർന്നയോഗത്തിന്റെ...
കോതമംഗലം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കോതമംഗലം ഏരിയ സമ്മേളനം കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ (പൊന്നമ്മ മാധവൻ നഗറിൽ) അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഡോ ടി എൻ...
കോതമംഗലം : ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി, കോതമംഗലം മണ്ഡലത്തിൽ നിന്നും നെല്ലിക്കുഴി പഞ്ചായത്തിനെ തെരെഞ്ഞെടുത്തതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ആന്റണി ജോൺ എം...
കോതമംഗലം : കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31/08/2022) അവധി പ്രഖ്യാപിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണെന്ന്...
കോതമംഗലം : ഓണത്തോടനുബന്ധിച്ച് കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കാസർഗോഡിന് സ്പെഷ്യൽ സർവീസ് നടത്തുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. 02.09.2022, 06.09.2022,10.09.2022 എന്നീ...
കോതമംഗലം :കോതമംഗലം നഗരം കഞ്ചാവ് വിപണനത്തിന്റെ പ്രധാന കേന്ദ്രം ആയി എന്ന് സകല ദൃശ്യ മാധ്യമങ്ങളിലൂടെയും മറ്റും കേരളം ഒട്ടാകെ കുപ്രിസിദ്ധമായിരിക്കുകയാണ്. ദിനംപ്രധി കോതമംഗലം മേഖലയിൽ നിന്ന് കഞ്ചാവും മറ്റ് മാരക മയക്കുമരുന്നുകളും...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എറണാകുളം സോഷ്യൽ ഫോറെസ്റ്ററി ഡിവിഷന്റെയും, എം. എ കോളേജ് ഫോറെസ്റ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അഞ്ച് സെന്റ് ഭൂമിയിൽ ഒരുക്കുന്ന കുട്ടി വനത്തിന്റെ ഉത്‌ഘാടനം വൃഷ...
കോതമംഗലം : ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. റൂൾ കർവ് പ്രകാരം ജലനിരപ്പ് നിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി. ഇതുവഴി 65.35 ക്യുമെക്സ്...
കോതമംഗലം : മണികണ്ഠംചാൽ – വെള്ളാരംകുത്ത് റോഡ് റീബിൽഡ് കേരള പദ്ധതിയിൽ പുനർ നിർമ്മിക്കും.ഇതിനായി 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി...