കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...
കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...
കോതമംഗലം: കുറുപ്പംപടി സെന്റ്.പീറ്റർ ആൻ്റ് പോൾസ് ഫൊറോന പള്ളിയിലെ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജെയിംസ് കക്കുഴി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു....
കോതമംഗലം: കഴിഞ്ഞ അമ്പത് വര്‍ഷമായി വടാട്ടുപാറ ഒന്നാം വാര്‍ഡിലെ (പഴയ 5-ാം വാര്‍ഡ്) കുടുംബങ്ങൾ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല.ജോയിന്‍റ് വെരിഫിക്കേഷന്‍ വരെ നടത്തിയിട്ടും നാളിതുവരെ 500-ഓളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല....
കോതമംഗലം: വാരപ്പെട്ടി ആയുർവേദ പ്രൈമറി ഹെൽത്ത് സെൻ്റർ വയോജനങ്ങൾക്കുള്ള സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മൈലൂർ സ്കൂളിൽ നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു....
കോതമംഗലം: കുട്ടമ്പുഴ, കീരമ്പാറ, കോട്ടപ്പടി, കവളങ്ങാട് തുടങ്ങിയ വില്ലേജ് പരിധിയിൽ വന്യമൃഗ ശല്യം മൂലം ജനജീവിതം ദുഷ്കരമാകുന്നതായി താലൂക്ക് വികസന സമിതി യോഗം വിലയിരുത്തി. പ്രശ്നത്തിന് പരിഹാരമായി ജനവാസ മേഖലയിൽനിന്ന് ആനകളെ കാടുകളിലേക്ക്...
തിരുവനന്തപുരം: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ എറണാകുളം ജില്ലയിലെ കോതമംഗലം മാർ തോമ ചെറിയ പള്ളി മത മൈത്രിയുടെ പുണ്യഭൂമിയാണെന്ന് കേരളത്തിന്റെ ആദരണീയനായ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്തി വി.ശിവൻ കുട്ടി...
കോതമംഗലം : എം എ ഇൻ്റർനാഷ്ണൽ സ്കൂളിൽ , 2023 – 24 അധ്യയന വർഷത്തിൽ 10, 12 ക്ലാസുകളിൽ നിന്ന് വിജയിച്ച കുട്ടികൾക്കുള്ള ബിരുദദാനം നടന്നു. സ്കൂൾ സെമിനാർ ഹാളിൽ വെച്ച്...
കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം ശോഭന സ്കൂളിൽ ദന്താരോഗ്യക്യാമ്പ് നടത്തി. എംബിഎംഎം അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു മാത്യു...
കോതമംഗലം: 2025-ഓടെ അതിദരിദർ ഇല്ലാത്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വാരപ്പെട്ടി സി എച്ച് സി ൽ മെഡിക്കൽ ക്യാമ്പ് നടത്തി. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം നിർവഹിച്ചു....
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ കിലയുടെ നേതൃത്വത്തിൽ ജാഗ്രത സമിതി അംഗങ്ങൾക്കായി ആരംഭിച്ച ദ്വിദിന പരിശീലന പരിപാടി പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി തദ്ദേശസ്വയംഭരണ...
കോതമംഗലം : അന്തർദേശീയ സംഘടനയായ ഇൻസ്റ്റിറ്റ്യൂ്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (ഐ ട്രിപ്പിൾ ഈ) ഏഷ്യ പസഫിക് തലത്തിൽ നടത്തപ്പെട്ട റോബോട്ടിക് മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് ഒന്നാം...
കോതമംഗലം :സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി 51 ലക്ഷം രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി ഗവ യു പി സ്കൂളിനായി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണം സെപ്റ്റംബർ 10 ന് ആരംഭിക്കുമെന്ന്...
കോതമംഗലം: താലൂക്കിൽ കടവുർ വില്ലേജിലെ അറുപത്തിയാറ് കുടുംബങ്ങൾക്ക് പട്ടയം കൊടുക്കുന്നതുമായി സംബന്ധിച്ച് മുവാറ്റുപുഴ എം.എൽ എ . മാത്യു കുഴൽ നാടൻ്റെ അദ്ധ്യക്ഷതയിൽ കോതമംഗലം തഹസീൽദാർ എം. അനിൽകുമാറിൻ്റെ ചേമ്പറിൽ ഇന്ന് നടന്ന...