കൊച്ചി : അകാലത്തില് പൊലിഞ്ഞ കളമെഴുത്ത് പാട്ട് കലാകാരനായിരുന്ന അജീഷ് പുത്തൂരിന്റെ സ്മരണയ്ക്ക് 20 അടി വലുപ്പത്തില് അജീഷിന്റെ ത്രിമാന ചിത്രം വരച്ച് പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂര് മേത്തല പറമ്പി കുളങ്ങര എൻ...
കോതമംഗലം : മലയാള ഭാഷ മലയാളികളെ പോലെ അനായസേന സംസാരിക്കുകയും അവ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ഉത്തർപ്രദേശ് ക്കാരി അധ്യാപികയുണ്ട് കോതമംഗലത്ത്. ഉത്തർ പ്രദേശിലെ സഹാറൻപൂർ ജില്ലയിൽ നിന്നുള്ള ആർഷി സലിം ഇപ്പോൾ കോതമംഗലം ബ്ലോക്ക്...
കോതമംഗലം : കൊച്ചിയുടെ ആറാമത്തെ ദേശീയപാത പദ്ധതി ഇപ്പോൾ ഔദ്യോഗികമായി ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന തലസ്ഥാനത്തെയും വാണിജ്യ തലസ്ഥാനത്തെയും അതിന്റെ ഏറ്റവും വലിയ നഗരത്തെയും ബന്ധിപ്പിക്കുന്ന നിലവിലെ എംസി റോഡിന് സമാന്തരമായി പുതിയ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ കോഴിക്കോട് സ്വദേശി സംജീദ് സലാം എന്ന യുവ എഞ്ചിനിയർ വികസിപ്പിച്ചെടുത്ത ഉപകരണത്തിന് കേന്ദ്ര സർക്കാറിന്റെ പേറ്റന്റ് ലഭിച്ചു. വാഴ...
കൊച്ചി : നടന വിസ്മയം സാക്ഷാൽ മോഹൻലാലിനെ വ്യത്യസ്ത രീതിയിൽ ചിത്രം വരച്ചു കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുകയാണ് ജൂനിയർ ഡാവിഞ്ചികൾ. മൂക്ക് കൊണ്ട് സൂര്യയെ വരച്ച ഡാവിഞ്ചി സുരേഷിന്റെ മകന് ഇന്ദ്രജിത്തും, നൃത്ത ചുവടുകളോടെ കാലുകൊണ്ടു ഫഹദിനേയും...
കൊച്ചി : സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ച് ഒരു ഡാവിഞ്ചി ടച്ച്. അതിൽ വിരിഞ്ഞതോ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറും.സൗന്ദര്യ വര്ദ്ധക വസ്തുക്കള് ഉപയോഗിച്ച് മഞ്ചു വാര്യരുടെ മുഖചിത്രം തീർത്ത് വീണ്ടും വിസ്മയകാഴ്ച ഒരുക്കി ഡാവിഞ്ചി...
കോതമംഗലം : നാടൻ വാറ്റിനെ കാനഡയിൽ മന്ദാകിനിയെന്ന പേരിൽ പ്രിമിയം ബ്രാൻഡക്കി ഹിറ്റാക്കിയ മലയാളികളെ തേടി സമൂഹ മാധ്യമങ്ങൾ അലയുകയായിരുന്നു ഏതാനും മാസങ്ങളായി. സ്വന്തം നാട്ടിൽ വാറ്റിന് ചീത്തപ്പേരാണെങ്കിലും നമ്മുടെ ഈ ‘നാടൻ വാറ്റ്’ കടൽ...
കോതമംഗലം: ഇന്ന് ലോക സാക്ഷരതാ ദിനം. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപെടുത്താനാണ് ഈ ദിനാചാരണം നടത്തുന്നത്. ഓരോ മനുഷ്യരും സാക്ഷരരാകേണ്ടതിൻെറ ആവശ്യകത വിളിച്ചോതിയാണ് വീണ്ടുമൊരു സാക്ഷരത ദിനം കടന്ന് വരുന്നത്. ഈ ദിനം ആചരിക്കുമ്പാൾ,...
കോതമംഗലം: കാടിന്റെ മക്കളുടെ കഷ്ടപ്പാടുകൾക്ക് അറുതിയില്ലയെന്ന് വേണം പറയാൻ.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അതി വസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ. അടിസ്ഥാന വികസനകാര്യത്തിൽ പിന്നോക്കവും.6ഓളം ആദിവാസി ഊരുകളിലായി 600 കുടുംബങ്ങൾ സ്ഥിതി ചെയ്യുന്ന കുഞ്ചിപ്പാറ, വാരിയം...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : പതിനേഴു വർഷങ്ങളായി കാടിന്റെ മക്കൾക്ക് വിദ്യ പകർന്നു നൽകാൻ യാതനകൾ സഹിച്ചും, പുഴയും കാടും താണ്ടി ഏകാധ്യാപക വിദ്യാലയത്തിൽ എത്തുന്ന ജയ ടീച്ചറുടെ കരുതലിനെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല....