കൊച്ചി : ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്ന നേഴ്സിന്റെ കാരുണ്യ സ്പർശത്തിൽ സഹ യാത്രക്കാരന് പുതു ജീവൻ.അങ്കമാലി പടിക്കപ്പറമ്പിൽ ഷീബ അനീഷിന്റെ കൃത്യസമയത്തെ ഇടപെടലിൽ വിഷ്ണു എന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായി. അങ്കമാലി, കറുകുറ്റി...
കോതമംഗലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവച്ച അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന് കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് പുരസ്ക്കാരം നൽകി ആദരിച്ചു. ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് മഹാമാരി...
ബിബിൻ പോൾ എബ്രഹാം കോതമംഗലം : പാറകളും, പുഴകളും, കാടുകളുംകൊണ്ട് സമ്പന്നമാണ് നമ്മുടെ കോതമംഗലം. കൂടാതെ സ്ഥലപ്പേരുകളുടെ സാമ്യം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥലം കൂടിയാണ്. ബേസിൽ, എൽദോസ് എന്ന പേരുകൾ കോതമംഗലത്തിന്റെ പെരുമ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവി ഹാരി ബെന്നി ഏഷ്യൻഫുട്ബോൾ ഫെഡറേഷന്റെ ഗോൾ കീപ്പിങ് ബി ലൈസൻസ് കരസ്ഥമാക്കി. കേരളത്തിലെ കോളേജ് കായിക അധ്യാപകരിൽ ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന...
കോതമംഗലം : നൂറിന്റെ നിറവിലാണ് ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ആത്മീയ ചിന്തകനായ സാധു ഇട്ടിയവിര.എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ കൂടിയാണ് കോതമംഗലത്തിന്റെ സ്വന്തം സാധു. ദൈവത്തിന്റെ വഴിയേ...
കൊച്ചി : നൃത്തവും, ചിത്രകലയും കൂട്ടിച്ചേർത്ത് കാൽപാദം ഉപയോഗിച്ച് ഒരു മണിക്കൂർ സമയമെടുത്ത് ഫഹദ് ഫാസിലിന്റെ ചിത്രം ഒരുക്കിയ അശ്വതി കൃഷ്ണ എന്ന കലാകാരി വീണ്ടും മറ്റൊരു വിസ്മയം ഒരുക്കിയിരിക്കുകയാണ്. മലയാളത്തിന്റെ മഹാനടി അന്തരിച്ച കെ....
കൊച്ചി : ബ്രഷ് കൊണ്ട് ക്യാൻവാസിൽ വർണ്ണ വസന്തം ഒരുക്കിയ ഇന്ദ്രജിത് ഡാവിഞ്ചി എന്ന കുട്ടിക്കലാകാരൻ വീണ്ടും തരംഗം സൃഷിക്കുകയാണ്. ഇത്തവണ കണ്ണിൽ കണ്ട സാധനങ്ങളെല്ലാം നൂലിൽ കെട്ടിത്തൂക്കി ഇന്ദ്രജിത്ത് ഡാവിഞ്ചി ഒരുക്കിയതാകട്ടെ പോർച്ചുഗൽന്റെ സൂപ്പർ...
കോതമംഗലം : കൈവിരൽ കൊണ്ട് അഭ്യാസം കാണിച്ച് ബെക്കാം ജെ മാലിയിൽ എന്ന കൊച്ചു മിടുക്കൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്. കോതമംഗലം പിണ്ടിമന മാലിയിൽ ബിസ്സിനസുകാരനായ ജെസ്സ് എം വർഗീസിന്റെയും മുവാറ്റുപുഴ...
കോതമംഗലം : നേര്യമംഗലം എന്ന ചെറു പട്ടണത്തിന്റെ മുഖ മുദ്രയാണ് പെരിയറിന് കുറുകെയുള്ള ഇവിടുത്തെ പാലം.ഏഷ്യയിലെ ആദ്യ എ ക്ലാസ്സ് ആർച് പാലമായ നേര്യമംഗലം പാലം തലയുയർത്തി ഒരു നാടിനു മുഴുവൻ തിലകകുറിയായി നിൽക്കുവാൻ തുടങ്ങിയിട്ട്...
കോതമംഗലം: പക്ഷികളുടെയും, പറവകളുടെയും, വണ്ടുകളുടെയും ഇഷ്ട്ടയിടമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഉദ്യാനം.ലോക് ഡൗൺ കാലത്തും, ലോക്ക് അഴിച്ച കാലത്തും ലോക്കില്ലാതെ പക്ഷികളും, പറവകളും ഹരിതാഭമാർന്ന എം.എ കോളേജ് ഉദ്യാനത്തിൽ പാറി പറക്കുകയാണ്.ഈ കൊടിയ വേനൽക്കാലത്തും...