ജെറിൽ ജോസ് കോട്ടപ്പടി തട്ടേക്കാട് : കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തം നടന്നിട്ടു നാളെ പതിനഞ്ചാം വർഷം. തട്ടേക്കാട് ദുരന്തവാർഷികത്തിന്റെ സ്മരണയിൽ ഇന്നും തേങ്ങുന്നൊരു ഗ്രാമമാണ് എറണാകുളം അങ്കമാലിയിലെ എളവൂർ. എളവൂർ യു.പി.സ്കൂളിലെ പതിനഞ്ചു...
കോതമംഗലം :എം എ എഞ്ചിനീയറിങ്ങ് കോളേജിന് അഭിമാനമായി പുതിയ വി എസ് എസ് സി ഡയറക്ടർ.വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വി എസ് എസ് സി) പുതിയ ഡയറക്ടറായി ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ ചുമതലയേറ്റെടുത്തപ്പോൾ...
നേര്യമംഗലം : കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന റാണി കല്ല് അവഗണയിൽ.തിരുവിതാം കൂർ മഹാറാണിയായിരുന്ന റാണി ലക്ഷ്മി ഭായ് 1935ൽ സ്ഥാപിച്ച ശീലഫലകമാണ് അവഗണന നേരിടുന്നത്. കേരളത്തിലെ രാജഭരണകാലത്തിന്റെ ഓര്മപ്പെടുത്തലുകളില്...
കോതമംഗലം : എഴുപത്തിരണ്ട് വർഷം മുമ്പ് നിർമ്മിച്ച പുളിന്താനം പാലം ഓർമ്മയാവുന്നു. 1950 ലാണ് പുളിന്താനം തോടിന് കുറുകെ കോൺക്രീറ്റ് പാലം നിർമ്മിച്ചത്. കക്കടാശ്ശേരി കാളിയാർ റോഡിൽ ആദ്യമായി നിർമ്മിച്ച പാലമാണിത്. കക്കടാശ്ശേരിയിൽ കോതമംഗലം ആറിന്...
കോതമംഗലം: കയ്യിലെ മാംസം അഴുകി എല്ലുകള്‍ പുറത്തുവന്ന തെരുവുനായ ജീവിതത്തിലേക്ക് തിരിച്ചെത്തി. കോതമംഗലം മലയിൻകീഴിൽ നിന്ന് കഴിഞ്ഞ മാസം രക്ഷപ്പെടുത്തിയ നായയ്ക്ക് ദയ ആനിൽ വെൽഫെയർ ഓർഗനൈസേഷൻ താര എന്നു പേരു നൽകുകയും ചെയ്തു. ഇടതു കയ്യിലെ...
മുവാറ്റുപുഴ :പശ്ചിമ ബംഗാളിലെ മലയാളി സാമൂഹിക പ്രവർത്തകൻ മുവാറ്റുപുഴ പേഴക്കാപ്പിള്ളി നാസർ ബന്ധുവിന്റെ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. നിരവധി പേരാണ് നാസർ തന്റെ ഫേസ്ബുക്കിൽ കുറിച്ച വിവാഹ കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്. ബംഗാളിലെ...
കോതമംഗലം: കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ എല്ലാം വൈറൽ ആയ ഒരു ചോദ്യ പേപ്പർ ഉണ്ട്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ മൂന്നാം സെമസ്റ്റർ വിദ്യാർഥികൾക്കുള്ള പരീക്ഷയുടെ മെക്കാനിക്കൽ ഓഫ്...
കോതമംഗലം: നേര്യമംഗലം വനമേഖല അപൂർവ്വമായൊരു പൂക്കാലത്തിന് സാക്ഷ്യം വഹിക്കുകയാണ്; തൃണവർഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയാണ് കാട്ടിലാകെ പൂത്തുലഞ്ഞു നിൽക്കുന്നത്. നേര്യമംഗലം വന മേഖലയിൽ മുളകൾ കൂട്ടമായി പൂത്തുതുടങ്ങിയിരിക്കുകയാണ്. നഗരംപാറ, വാളറ വനഭാഗങ്ങളിലാണ് പൂക്കൾ ദൃശ്യമായിരിക്കുന്നത്....
കെ എ സൈനുദ്ദീൻ കോതമംഗലം : എടുത്താൽ പൊങ്ങാത്ത പുരസ്കാരങ്ങൾ നേടി വിസ്മയം തീർത്ത് സെബ നെഹ്റ ബാലിക. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും എ പി ജെ അബ്ദുൾ കലാം വേൾഡ് റെക്കോർഡ് സിലും...
എറണാകുളം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആനുവൽ ടെക് ഫെസ്റ്റ് ആയ Takshak 21 ന്റെ ആഭിമുഖ്യത്തിൽ ‘India Book of Records’ ലേക്ക് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ തുണി കൊണ്ടുള്ള...