Hi, what are you looking for?
കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...
കോതമംഗലം : ഭോപ്പാലിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വെറ്ററൻ (Veteran) വിഭാഗത്തിൽ ഒന്നാം സ്ഥാനം കോതമംഗലം പോത്താനിക്കാട്ട് ( ഉണ്ണുപ്പാട്ട് ) വീട്ടിൽ ജോസഫ് ആന്റണി കരസ്ഥമാക്കി. രണ്ടാം സ്ഥാനം കോഴിക്കോട് വടയാട്ടുകുന്നേൽ...
കുട്ടമ്പുഴ : കുട്ടുമ്പുഴ ഉരുളന്‍തണ്ണി പുത്തന്‍പുരക്കല്‍ കുര്യന്റെ ഭാര്യയാണ് നാട്ടുകാരുടെ താരമായി മാറിയ ലീല. തൊഴിലുറപ്പ് തൊഴിലാളിയാണ് ലീല. പാലയ്ക്കല്‍ കിഷോര്‍-ഗോപിക ദമ്പതികളുടെ മകള്‍ ഗൗരീനന്ദയെന്ന ഒന്നരവയസ്സുകാരിയാണ് ലീലയുടെ അസാമാന്യധൈര്യത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്....
തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ ശ്രോത വിനുള്ള ശ്രവണശ്രീ അവാർഡ് സി. കെ. അലക്സാണ്ടർക്ക് സമ്മാനിച്ചു. തിരുവനന്തപുരം, പൂജപ്പുര ശ്രീ ചിത്തിര തിരുന്നാൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പ്രശസ്ത...
നേര്യമംഗലം :രാജഭരണത്തിന്റെ ശിലാശേഷിപ്പുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് സ്ഥാപിച്ചിട്ടുള്ള റാണി കല്ലാണ് അനാഥമായി കിടക്കുന്നത്. 87-വർഷം മുമ്പ് ഹൈറേഞ്ചിലൂടെ റോഡ് നിർമിച്ചപ്പോൾ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുലക്ഷ്മിഭായി തമ്പുരാട്ടിയാണ് കല്ല് സ്ഥാപിച്ചത്. ചരിത്രത്തിന്റെ...
കോതമംഗലം – പെരിയാറിലെ ജലനിരപ്പ് ഉയർത്തിയതോടെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിച്ചു; കിഴക്കിൻറെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ട് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി. പ്രകൃതിരമണീയമായ ഭൂതത്താൻകെട്ടിനെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്...