Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

EDITORS CHOICE

കോതമംഗലം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകൻ ഏബിൾ. സി. അലക്സ്‌ അർഹനായി . മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും...

EDITORS CHOICE

എറണാകുളം : വിദേശരാജ്യങ്ങളിൽ മികച്ച പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്ക് അവരവരുടെ അഭിരുചികൾക്കനുസരിച്ച് പാതയൊരുക്കി കൊടുക്കുന്ന സ്ഥാപനമാണ് കോതമംഗലത്തെ മെന്റർ അക്കാഡമി. പേര് സൂചിപ്പിക്കുന്നതു പോലെ വിദ്യഭ്യാസരംഗത്ത് യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന യഥാർത്ഥ...

Latest News

CHUTTUVATTOM

കോതമംഗലം: വാഴക്കുളം – കോതമംഗലം റോഡിൽ പാറച്ചാലിപ്പടി മുതൽ കോഴിപ്പിള്ളി വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (01-01-2026) മുതൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. കോതമംഗലം ഭാഗത്തുനിന്നും പോത്താനിക്കാട്...

CHUTTUVATTOM

കോതമംഗലം: കാട്ടാനകളെ പ്രതിരോധിക്കാന്‍ ട്രഞ്ചുകളാണ് പരിഹാര മാര്‍ഗമെന്ന് കര്‍ഷക കോണ്‍ഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. താലൂക്കില്‍ കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട് എന്നീ പഞ്ചായത്ത് പരിധിയില്‍ വരുന്ന വനാതിര്‍ത്തി മേഖലകളില്‍ ജനസംരക്ഷണാര്‍ഥം...

EDITORS CHOICE

ജെറിൽ ജോസ് കോട്ടപ്പടി. കോതമംഗലം : വിടരും മുൻപേ കൊഴിഞ്ഞു പോയ പനിനീർ പുഷ്പമാണ് കഴിഞ്ഞ ദിവസം കോതമംഗലത്ത് കൊല ചെയ്യപ്പെട്ട മാനസ എന്ന് വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം പറയുന്നു. പ്രണയത്തെ വിലയ്ക്കുവാങ്ങി...

EDITORS CHOICE

കൊച്ചി : മിസൈൽമാനെ പൊന്നിൽ തെളിയിച്ച് ഡാവിഞ്ചി സുരേഷ്. മൂവായിരം പവൻ സ്വർണ്ണാഭരണത്തിലാണ് ഇന്ത്യയുടെ മിസൈൽ മാൻ പുനർജനിച്ചത്. സ്വപ്നം കാണുക, ആ സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കുക ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക എന്ന്...

EDITORS CHOICE

ദീപു ശാന്താറാം കോതമംഗലം: കൊവിഡും ജീവിതപരാധീനതകളും മൂലം മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ രോഗിയായ മിമിക്രി കലാകാരൻ അതീജീവനത്തിൻ്റെ ഈ കാലയളവിൽ തളരാതെ ബൈബിൾ പകർത്തിയെഴുതി പ്രത്യാശയോടെ കാത്തിരിക്കുന്നു. കൊവിഡ് കാലം മാറി നിറയെ...

EDITORS CHOICE

കൊച്ചി : തമിഴ് സൂപ്പർ താരം സൂര്യക്ക് ജന്മദിന സമ്മാനമായി മൂക്ക് കൊണ്ട് ആറടി ഉയരവും, നാലര അടി വീതിയിലുമുള്ള ചിത്രം വരച്ച് കുട്ടികലാകാരൻ. മൂക്ക് കൊണ്ട് “ക്ഷ” വരപ്പിക്കും എന്ന് പൊതുവേ...

EDITORS CHOICE

കൊച്ചി :യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കതോലിക്കായും, അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്തയുമായ ശ്രേഷ്ഠ ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവക്കു നാളെ 93വയസ്. പ്രതിസന്ധികളിൽ പതറാത ക്രൈസ്തവ ദർശനത്തിലൂന്നി ഒട്ടും പരിഭവങ്ങൾ ഇല്ലാതെയാണ്...

EDITORS CHOICE

ജെറിൽ ജോസ്  കോതമംഗലം: ആദിവാസികൾ സ്വന്തം ഊരു ഉപേക്ഷിച്ചു നാട്ടിലേക്ക് കുടിയേറി പാർക്കുന്നത് സർവ്വ സാധാരണമായിരിക്കുന്നു. എറണാകുളം ജില്ലയിലെ മലയോര മേഖലയായ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിൽ ഏകദേശം ഇരുന്നൂറിലധികം കുടുംബങ്ങളാണ് കാടു ഉപേക്ഷിച്ച്...

EDITORS CHOICE

കോതമംഗലം : അതിജീവനത്തിന്റെ പോരാട്ടത്തിൽ എസ് എസ് എൽ സി ക്ക് നൂറു മേനി വിജയം കരസ്ഥമാക്കിയ രണ്ട് കാടിന്റെ മക്കൾ ഉണ്ട് കുട്ടമ്പുഴയിൽ. എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് വാങ്ങി...

EDITORS CHOICE

കോതമംഗലം: ഉദാത്ത സ്നേഹത്തിന് മാതൃക യാക്കാവുന്ന മൃഗമാണ് നായകൾ. കറ തീർന്ന സ്നേഹത്തിനു മനുഷ്യർക്ക് തന്നെ മാതൃകയാണിവർ.അതു കൊണ്ടാണല്ലോ വീട്‌ കാവലിനും മറ്റുമായി ഇവരെ വളർത്തുന്നത് തന്നെ .കോതമംഗലത്തെ പ്രശസ്ത കലാലയമായ മാർ...

EDITORS CHOICE

കൊച്ചി : തമിഴ് മക്കളുടെയും, മലയാളികളുടെയും ആരാധന പാത്രമാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന തമിഴ് സൂപ്പർ താരം. താരത്തിന്റെ 47 ആം ജന്മദിനമാണിന്ന്. ഈ ജന്മദിനത്തിൽ കാല്‍വിരലുകള്‍ കൊണ്ട്‌ ഇളയ ദളപതിയുടെ...

EDITORS CHOICE

  കൊച്ചി : പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ മകൻ ഇന്ദ്രജിത് പിതാവിന്റെ വഴിയേ തന്നെ നിറക്കൂട്ടുകളുടെ ലോകത്തേക്ക് ചുവടുറപ്പിക്കുകയാണ്. പേപ്പറില്‍ മാത്രം വരച്ചു പരിചയമുള്ള ഇന്ദ്രജിത്ത് ഇത് ആദ്യമായാണ്‌ അക്രിലിക്...

error: Content is protected !!