Connect with us

Hi, what are you looking for?

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

CRIME

പെരുമ്പാവൂർ: താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസ്സാം ബല്ലോപാൽ ജഗതിപൂര് അബ്ബാസ് (24) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സൂപ്പർ മാർക്കറ്റിന്...

CRIME

  കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃക്കാരിയൂർ അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബിജു (25) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

Latest News

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

CRIME

പെരുമ്പാവൂർ: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയി (53) ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്....

CRIME

പെരുമ്പാവൂർ : കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ...

CRIME

അടിമാലി: അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിൽ ഇന്ന് വെളുപ്പിന് ദേശീയ പാതയിൽ നടത്തിയ റെയ്ഡിൽ 38 ലിറ്റർ വ്യാജ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കോതമംഗലം താലൂക്കിൽ...

CRIME

പെരുമ്പാവൂർ: ന്യൂജൻ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ നൈജീരിയക്കാരൻ അറസ്റ്റിൽ. നൈജീരിയൻ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ദിവസങ്ങൾ നീണ്ട ഓപ്പറേഷനൊടുവിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക...

CRIME

പെരുമ്പാവൂർ : പത്ത് രൂപയെ ചൊല്ലി റസ്റ്റോറന്‍റിൽ കത്തി കുത്ത് മൂന്ന് പ്രതികൾ പിടിയിൽ. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടിൽ കിരൺ (25), ചെറുകുളം വീട്ടിൽ നിഥിൻ (27), അണിങ്കര വീട്ടിൽ വിഷ്ണു...

CRIME

കോതമംഗലം : കുറുപ്പംപടി സ്റ്റേഷനിൽ 18.02.2022 തിയതി റിപ്പോർട്ട് ആയ ക്രൈം 129/2022 U/S 57 of KP Act കേസിലെ കാണാതായ അബു താഹിർ എന്നയാളുടെ മൃതദേഹം മെട്ടുപ്പാളയത്തിന് സമീപം കാറ്റാഞ്ചേരി...

CRIME

മുവാറ്റുപുഴ: വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ അതിഥി തൊഴിലാളി പിടിയിൽ. മുവാറ്റുപുഴ ലത പാലത്തിനു സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കേസിലെ പ്രതി ആസ്സാം നഗാവ്, നിസ്സൈഡാരിയ നെക്ക്ബാർ അലിയെയാണ്...

CRIME

മുവാറ്റുപുഴ: ബസ് യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീയെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി പൂക്കട തെരുവിൽ മഞ്ജു (40) വിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ പെരുമ്പാവൂർ...

CRIME

നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേ കോതമംഗലം ഇരുമലപ്പടിയിൽ സംശയാസ്പദമായി കണ്ട തൃശൂർ മുകുന്ദപുരം മറ്റത്തൂർ സ്വദേശി...

CRIME

പോത്താനിക്കാട് : മൊബൈൽ ടവറുകളിലെ ബാറ്ററി മോഷണം പ്രതികൾ പിടിയിൽ. ആനിക്കാട് യൂപി സ്കൂളിന് സമീപം ഉള്ള മൊബൈൽ ടവറിലെ 22 ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികളായ പത്തനംതിട്ട റാന്നി കരിംകുളം കരയിൽ,...

error: Content is protected !!