Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി(കുഞ്ഞിപ്പെണ്ണ്- 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് – 86) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് നാടിനെ...

CRIME

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

CRIME

കുന്നത്തുനാട് : 800 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ കട്ടക്ക് സ്വദേശി ചന്ദൻ കുമാർ സമൽ (24) നെയാണ് കുന്നത്തുനാട്  പോലീസ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്കും മലയാളികളായ യുവാക്കൾക്കും...

Latest News

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...

NEWS

പെരുമ്പാവൂര്‍: ഓട്ടോറിക്ഷയിൽ മദ്യവിൽപന മധ്യവയസ്ക്കൻ പിടിയിൽ. പാണിയേലി കൊച്ചുപുരയ്ക്കൽക്കടവ് പന്തലക്കുടം വീട്ടിൽ ഉണ്ണികൃഷ്ണൻ (52) ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. മദ്യം വിൽപന നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. കൊമ്പനാട്, ക്രാരിയേലി, കൊച്ചുപുരയ്ക്കൽക്കടവ് ഭാഗങ്ങളിലാണ്...

CRIME

പെരുമ്പാവൂർ : പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സൗത്ത് പനവടലി അമ്മൻ കോവിൽ തങ്കമുത്തു (49) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ...

CRIME

കോതമംഗലം: നേര്യമംഗലം സ്വദേശിയായ യുവാവ് പെരുന്തൽമണ്ണയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേര്യമംഗലം ഇഞ്ചത്തൊട്ടി ചാമക്കാട്ട് വീട്ടിൽ ഐസക്കിൻ്റേയും സോളിയുടേയും മകൻ ബേസിൽ (33)നെയാണ് ഇന്നലെ രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ലോഡ്ജിലെ...

CRIME

കവളങ്ങാട്: ശനിയാഴ്ച പകല്‍ അടിവാട് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പോത്താനിക്കാട് പൊലീസ് കേസെടുത്തു. പോത്താനിക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വെട്ടിത്തറ പാലക്കുന്നേല്‍ ഫൈസലിന്റെ ഭാര്യയും അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍...

CRIME

പെരുമ്പാവൂർ: മോട്ടോർ സൈക്കിൾ മോഷ്ടാവ് വാഹന പരിശോധനക്കിടെ അറസ്റ്റിൽ. കൂവപ്പടി ഐമുറി തൊടാപ്പറമ്പ് ഭാഗത്ത് കളമത്ത് വീട്ടിൽ അനന്തു (22) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരുമ്പാവൂർ റിലയൻസ് മാളിന്...

CRIME

പെരുമ്പാവൂർ : കോളേജ് വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് ഡെബിപൂര് സ്വദേശി ബിശ്വജിത്ത് സർക്കാർ (25) നെയാണ് തടിയിട്ടപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്നും...

CRIME

മുവാറ്റുപുഴ : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി പിടിയിൽ. കോതമംഗലം കോട്ടപ്പടി വടാശ്ശേരി ഭാഗത്ത്‌ മുടവൻകുന്നേൽ വീട്ടിൽ...

CRIME

കോതമംഗലം : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന പ്രതി മുവാറ്റുപുഴയിൽ പിടിയിൽ. ഇടുക്കി, അടിമാലി, മന്നാംകണ്ടം, ആനവിരട്ടി ഭാഗത്ത്‌...

CRIME

കൊച്ചി : മാരക മയക്കുമരുന്നായ MDMA യുമായി യൂവാക്കളെ ഫോർട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ ആണ് മുവാറ്റുപുഴ രണ്ടാർ...

CRIME

പെരുമ്പാവൂർ : കുട്ടമശേരിയിലെ ആക്രിക്കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റൽ ത്രാസ്, പൊതിയാനുളള പേപ്പറുകൾ എന്നിവ കണ്ടെടുത്തു....

CRIME

കുറുപ്പംപടി : ടാങ്കർ ലോറിയിൽ കഞ്ചാവ്‌ കടത്തൽ രണ്ട് പേർ കൂടി പിടിയിൽ. വിഷു ദിനത്തില്‍ പെരുമ്പാവൂർ ഇരവിച്ചിറയിൽ വച്ച് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് തോപ്പുംപടി ചുള്ളിക്കൽ കൊച്ചങ്ങാടി കോളനിയിൽ ഇപ്പോൾ മട്ടാഞ്ചേരി...