Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

CHUTTUVATTOM

കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...

Latest News

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

CHUTTUVATTOM

കോതമംഗലം : ഭാരതീയ ജനതാ പാർട്ടി കോതമംഗലം മണ്ഡലം കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ നേത്രത്വത്തിൽ കെറോണ വൈറസ് വ്യാപനത്തിന് എതിരെ ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച് കവളങ്ങാട് പഞ്ചായത്തിലെ വിവിധ...

CHUTTUVATTOM

നെല്ലിക്കുഴി: കൊവിഡ് 19 വ്യാപനത്തോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവ് മുതലാക്കി നിരവധി പ്രവര്‍ത്തനങ്ങളിലൂ ടെ നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷ്യല്‍ സ്ക്കൂള്‍ കുട്ടികള്‍ കൗതുകം തീര്‍ത്ത് മാതൃകയാകുന്നു. നെല്ലിക്കുഴി പഞ്ചായത്തിന്...

CHUTTUVATTOM

പെരുമ്പാവൂർ : നിർദ്ധനരായ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകുന്ന മെഡിസിൻ ചലഞ്ച് പദ്ധതി ആരംഭിച്ചു. ലോക് ഡൗൺ അവസാനിക്കുന്നത് വരെ പദ്ധതി തുടരും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്താണ് പദ്ധതി ആരംഭിച്ചത്. നിരവധി...

CHUTTUVATTOM

കോതമംഗലം : ഭാരതീയ ജനതാ പാർട്ടിയുടെ നേത്രത്വത്തിൽ കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി കെറോണ വൈറസ് വ്യാപനത്തിന് എതിരെ ഊന്നുകൽ ജനമൈത്രി പോലീസ് സ്റ്റേഷൻ, നേര്യമംഗലം ഗവ. ഡിസ്പെൻസറി [Health]...

CHUTTUVATTOM

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് കമ്മറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സർക്കാർ ആശുപത്രികൾക്ക് ഹാൻ വാഷ് സാമഗ്രികൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കൊറോണ 19 ന്റെ...

CHUTTUVATTOM

നെല്ലിക്കുഴി : സി പി എ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവട്ടൂർ ആയ്യൂർവേദ ആശുപത്രി അണുവിമുക്തമാക്കി ശുചീകരിച്ചു. താലൂക്കിലെ കിടത്തി ചികൽത്സയുള്ള ഏക ആയ്യൂർവേദ ആശുപത്രി കൂടിയാണ് ഇത്. കൊവിഡ് ഐസോലേഷൻ...

CHUTTUVATTOM

കോതമംഗലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറയുടെ നേതൃത്വത്തിൽ ആംബുലൻസ് ഓണേഴ്സ് ആൻ്റ് ഡ്രൈവേഴ്സ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി സാബു തോമസിന് മാസ്ക് ഹാൻഡ്...

CHUTTUVATTOM

കോതമംഗലം : ഞായറാച്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയത്തും തൃക്കാരിയൂർ ഹൈക്കോട്ട് കവല പടിക്ക മാലി റോഡിന് സമീപം താമസിക്കുന്ന കൊച്ചു ഞാലിൽ (കുറുങ്കര) രാമചന്ദ്രൻ്റെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം വീണ്...

CHUTTUVATTOM

കുട്ടമ്പുഴ: കഴിഞ്ഞ ഒന്നര ദശാബ്ദ കാലത്തിലേറെയായി കുട്ടമ്പുഴയിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന കുട്ടമ്പുഴ വനിതാ സർവീസ് സഹകരണ സംഘം ഐ 304 പുതിയ സാമ്പത്തിക വർഷത്തിൽ കുട്ടമ്പുഴ നൂറേക്കർ ജംഗ്ഷനിൽ ഫാമിലി മാർട്ട്...

CHUTTUVATTOM

പെരുമ്പാവൂർ : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലി നോക്കുന്നതിനിടെ കോവിഡ് 19 ബാധിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് മാനസികമായ പിന്തുണ നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അഭ്യർഥിച്ചു. ഇദ്ദേഹം ഇപ്പോൾ ഐസുലേഷനിലാണ്. ആരോഗ്യ പ്രശനങ്ങൾ...

error: Content is protected !!