Connect with us

Hi, what are you looking for?

CHUTTUVATTOM

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഓൺലൈൻ ഡ്രിൽ മത്സരം.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് , എൻ.സി.സി സബ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ഉള്ള എല്ലാ NCC (ARMY) സീനിയർ ഡിവിഷൻ (SD), സീനിയർ വിംഗ് (SW) കേഡറ്റിസിനും വേണ്ടി ഒരു ONLINE DRILL COMPETITION സംഘടിപ്പിക്കുന്നു.

നിർദ്ദേശങ്ങൾ :

1 . മത്സരാർത്ഥികൾ വേർഡ്‌സ് ഓഫ് കമാണ്ടോടു കൂടിയ വീഡിയോ വേണം അയച്ചു തരാൻ

2 . കേഡറ്റ്‌സ് കൃത്യമായ NCC യൂണിഫോമിൽ ആയിരിക്കണം ( വീഡിയോയുടെ മാതൃക ഗൂഗിൾ ഫോംസിൽ നൽകിയിട്ടുണ്ട് )

3 . വീഡിയോ 90 സെക്കന്റ്‌സിൽ കൂടാൻ പാടില്ല. വീഡിയോയുടെ size 10 MB ൽ കുറവായിരിക്കണം.

4 . വീഡിയോയിൽ എഡിറ്റിംഗ് അനുവദിക്കുന്നതല്ല

5 . ഗൂഗിൾ ഫോംസിൽ വീഡിയോക്കൊപ്പം NCC യൂണിഫോമിലുള്ള passport size ഫോട്ടോയും, NCC id കാർഡും അപ്‌ലോഡ് ചെയ്യേണ്ടതാണ്. (രണ്ടിന്റെയും size 1 MB ൽ കുറവായിരിക്കണം )

6 .വീഡിയോ 2020 ആഗസ്റ്റ് 20, വൈകിട്ട് 5:00 മണിക്കുള്ളിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ഗൂഗിൾ ഫോംസിന്റെ link 👇
https://docs.google.com/forms/d/e/1FAIpQLSfxnCfyFS-aJ6GKv9br6uQjtSdUlQhPynTDsFZ4L4oQY8yt2w/viewform?usp=pp_url

വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക,

7025151592
7902584506
9072962925

You May Also Like