കോതമംഗലം : ഫോഴ്സ് ഗുർഖ സ്വന്തമാക്കി കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ. കല്ലും മണ്ണും ചെളിയും മലയും നിറഞ്ഞ ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കമ്പനിയുടെ ഗുർഖ വാഹനങ്ങൾ കേരള പൊലീസ് വാങ്ങി. ദുർഘട...
കോതമംഗലം :- കോതമംഗലത്തെ സ്വകാര്യ ബസ് ജീവനക്കാരനും തങ്കളം സ്വദേശിയുമായ നിസ്സാർ തലയിലേക്കുള്ള ഞരമ്പിന് സംഭവിച്ച തകരാർ മൂലം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. നിസ്സാറിന് വേണ്ടി കോതമംഗലത്തെ പ്രൈവറ്റ് ബസുകൾ ഇന്നത്തെ...
കോതമംഗലം : കാൽപ്പന്തുകളിയുടെ ആരാധകർക്കുള്ള സന്തോഷവാർത്തയുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നാളെ ഫുട്ബോൾ മാമാങ്കം തുടങ്ങുന്നു. ദക്ഷിണമേഖല, അഖിലേന്ത്യ, അന്തർസർവകലാശാല (പുരുഷ) ഫുട്ബോൾ മത്സരങ്ങൾ 2021-2022 ; മഹാത്മാഗാന്ധി സർവകലാശാല, മാർ അത്തനേഷ്യസ് കോളേജിൽ...
കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാന്റില്‍ യാത്രക്കാരുടെയും പോലിസിന്റേയും മുമ്പില്‍വച്ച് ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. ഐഷ ബസ് ഡ്രൈവര്‍ ആദര്‍ശിന് പരിക്കേറ്റു. ബസ് പുറപ്പെടുന്ന സമയത്തെച്ചൊല്ലി സ്വകാര്യ...
കോതമംഗലം : കരൾ രോഗബാധിതയായ കുട്ടമ്പുഴ സ്വദേശിനി വിമലയുടെ ചികിത്സാ സഹായത്തിലേക്ക് പണം സ്വരൂപിക്കാൻ പ്രിയ ബസ് കാരുണ്യയാത്ര നടത്തി. അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. തീർത്തും നിർദ്ധന കുടുംബമാണ് വിമലയുടേത്. ഭർത്താവ് ആന്റണി...
ആലുവ: റൂറൽ ജില്ലയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കാറുകളും ഇരുചക്രവാഹനങ്ങളും 20 ന് പകൽ 11 ന് കളമശേരി ഡി. എച്ച്.ക്യു ക്യാമ്പിൽ വച്ച് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് ഹാജരാകേണ്ടതും,...
തിരുവനന്തപുരം: ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകിൽ ഇരുന്നു യാത്ര ചെയ്യുന്നവരോ കുട തുറന്നുപിടിച്ചു യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദേശവുമായി മോട്ടർ വാഹനവകുപ്പ്. ഇത്തരത്തിലുള്ള അപകടങ്ങൾ മഴക്കാലത്തു വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. മോട്ടർ വാഹന നിയമപ്രകാരം ഇങ്ങനെ...