കോതമംഗലം : വാഹനത്തിൽ ദൂരയാത്രകൾ ചെയ്യുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്നമായിരിക്കും പൊതു ഇടങ്ങളിലെ വൃത്തിയില്ലാത്ത ശുചിമുറികൾ. ഇവമൂലം യാത്രാ സുരക്ഷിതമല്ലാതാകുകയും സാംക്രമിക രോഗങ്ങൾ പകരുവാൻ ഇടവരുത്തുകയും ചെയ്യും. എന്നാൽ വാഹനത്തിലുള്ളിൽത്തന്നെ ടോയ്‍ലെറ്റ് സൗകര്യം ഉണ്ടെങ്കിൽ അതിൽ...
കോതമംഗലം: കെഎസ്ആർടിസിക്കു പുറമെ കോതമംഗലത്ത് ഏതാനും സ്വകാര്യ ബസുകളൾ കൂടി ഇന്നലെ സർവീസ് ആരംഭിച്ചു. ബസിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. ലോക്ഡൗണ്‍ ഇളവിനെത്തുടർന്നാണ് ഇന്നലെ സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചത്. കോതമംഗലത്തു നിന്നും മുവാറ്റുപുഴ, നേര്യമംഗലം...
കോതമംഗലം : ഇന്ത്യയിലെ മലിനീകരണ ചട്ടങ്ങൾ പരിഷ്ക്കരിച്ചപ്പോൾ കാറുകൾക്ക് ഭാരത് സ്റ്റേജ്- 6 നിബന്ധന ഏർപ്പെടുത്തുകയും , ബി.എസ് 4 കാറുകൾ നിർമ്മാണം നിർത്തുകയും ചെയ്തിരുന്നു. പുതിയ നിയമങ്ങള്‍ ഒന്നും തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കാത്ത കാർ...
കൊച്ചി: പൊതുഗതാഗതത്തിന്റെ ഭാഗമായ എല്ലാ സ്വകാര്യബസുകളും സര്‍വീസ് താത്കാലികമായി നിര്‍ത്താനുള്ള നീക്കത്തില്‍. സംസ്ഥാനത്തെ 10,600 സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം മോട്ടോർവഹന വകുപ്പിന് അപേക്ഷ നല്‍കിയിട്ടുള്ളത്. അടച്ചിടലില്‍ നിര്‍ത്തിയിടേണ്ടിവന്ന ബസുകള്‍ പുറത്തിറക്കണമെങ്കില്‍ ഓരോന്നിനും...
കോതമംഗലം : കോവിഡ് – 19 യുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ഒരു മാസത്തിലേറെയായി സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തിയിട്ട്. വരുമാന മാർഗ്ഗം അടഞ്ഞ ജീവനക്കാർക്ക് കൈത്താങ്ങായി മന്ത്രിയെത്തി. കോതമംഗലത്തെ പ്രൈവറ്റ് ബസ്സ് ജീവനക്കാർക്കുള്ള ഭക്ഷ്യധാന്യകിറ്റ്...
കൊച്ചി: കോവിഡ് – 19 യുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ഒരു മാസത്തിലേറെയായി സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവച്ചിട്ട്. എന്നാൽ ലോക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്വകാര്യ ബസ് സർവ്വീസ് നിബന്ധനകൾ ക്ക് വിധേയമായി...
കോതമംഗലം : വൈദ്യത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ള രണ്ട് കണ്ടുപിടുത്തങ്ങളുമായി കോതമംഗലം എംബിറ്റ്സ് എൻജിനീറിങ് കോളജ്. ശബ്ദം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ഇലക്ട്രിക്ക് കാറും, വാഹനത്തിൽ നിന്നും ഇലക്ട്രിക്ക് പവർ ലൈനിലേക്ക്...
കോതമംഗലം: നെടുംകണ്ടം – വാണിയപാറ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് തുടങ്ങി. ഒരു ഇടവേളക്ക് ശേഷമാണ് സർവീസ് കഴിഞ്ഞ ദിവസം മുതൽ പുനരാംഭിച്ചിരിക്കുന്നത്. മലബാർ ഹൈറേൻജ് ഭാഗങ്ങളിലേക്ക് പോകുന്ന...
കോതമംഗലം: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലുള്ള വിറ്റാര ബ്രെസ കോതമംഗലം തങ്കളം ബൈപാസ് റോഡിലുള്ള പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ്...
കോതമംഗലം : പ്രമുഖ ഓട്ടോ മൊബൈൽ യൂട്യൂബ് ചാനലായ Pilot On Wheels ഭൂതത്താൻകെട്ട് ഡാമിന്റെ വശ്യതയിൽ ചിത്രീകരിച്ച വീഡിയോ ശ്രദ്ധ നേടുന്നു. കോതമംഗലം പുതുപ്പാടി സ്വദേശിയായ റോഷനും തൃക്കാരിയൂർ സ്വദേശിയായ വിപിനുമാണ് ചാനലിന്റെ അണിയറയിൽ...