കോതമംഗലം : സുൽത്താൻ ബത്തേരി – കോതമംഗലം – മൂന്നാർ സൂപ്പർ എക്സ്പ്രസ് എയർ ബസ് ഇന്ന് ( 20/11/ 2020) മുതൽ സർവീസ് ആരംഭിക്കുന്നു. സമയക്രമം രാത്രി 08.45 ന് ബത്തേരിയിൽ നിന്നും കൽപ്പറ്റ...
കോതമംഗലം : കെ.എസ്.ആർ.ടി.സിയുടെ സുൽത്താൻ ബത്തേരി – കുമളി നൈറ്റ് റൈഡർ ബസ് സർവീസ് ഇന്ന് മുതൽ (18/11/2020) ആരംഭിക്കുന്നു. ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ സർവീസ് കോവിഡ് -19 മഹാമാരിയെത്തുടർന്ന് താൽക്കാലികമായി നിർത്തലാക്കുകയായിരുന്നു....
കോതമംഗലം:കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്നും ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവ്വീസിനു തുടക്കമായി. കോതമംഗലത്ത് നിന്നും ആരംഭിച്ച ആദ്യത്തെ ബോണ്ട് സർവീസിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ...
എറണാകുളം: വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം ഐ.സി.ഡി.എസ് പ്രൊജക്ടിലേക്ക് 2020-21 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ ജീപ്പ് അല്ലെങ്കിൽ കാർ വാടകക്ക് ഓടുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി...
കോതമംഗലം : എവിടെയും നിർത്തുന്ന കെഎസ്ആർടിസി ബസ് ശ്രദ്ധേയമാകുന്നു. കൊവിഡ്-19 സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ നിർദേശങ്ങളും തീരുമാനങ്ങളുമായി കെഎസ്ആർടിസി. അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകൾക്ക് പുറമേ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. യാത്രക്കാർ കൈകാണിക്കുന്ന എവിടെയും...
കോതമംഗലം: സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് “BonD” എന്ന പേരിൽ കെഎസ്ആർടിസി നോൺ സ്റ്റോപ്പ് സർവ്വീസുകൾ കോതമംഗലം ഡിപ്പോയിലും ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ താഴെ പറയുന്ന റൂട്ടുകളിൽ ആണ് ബോണ്ട് സർവീസുകൾ ആരംഭിക്കുന്നത് ....
മുവാറ്റുപുഴ : കഴിഞ്ഞ പ്രളയ സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്തു. മോട്ടോര്‍ വാഹന നിയമ പ്രകാരം മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടേതാണ് നടപടി. സോഷ്യല്‍...
കോതമംഗലം : സെന്റ് ജോസഫ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കോവിഡ്-19 പശ്ചാത്തലത്തിൽ പൊതുജനങ്ങളിലെ ആശങ്ക ഒഴുവാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കി. കൂടാതെ പൊതുജനങ്ങൾ ദൈനംദിനം ഉപയോഗിക്കുന്ന ബസ്സ് കാത്തിരിപ്പ് കേന്ദ്രവും, ധർമ്മഗിരിപ്പടിയിലെ മുപ്പതോളം ഓട്ടോ...
കോതമംഗലം : അടുത്ത മാസം ഓഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. കൊറോണ രോഗം പടർന്ന് പിടിക്കുന്നതും, ഡിസീൽ വിലയിൽ ഉണ്ടായ വർദ്ധനവും, യാത്രക്കാരുടെ കുറവും മൂലം നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന്...
കോതമംഗലം : അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. ബസുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാളെ മുതല്‍...