കോതമംഗലം : കോതമംഗലത്തെ പ്രമുഖ ബസ് സർവ്വീസ് ഗ്രൂപ്പായ ഐഷാസ് ബസ് വീണ്ടും നാടിന് മാതൃകയാകുന്നു . ഇന്ന് ഐഷാസ് ഗ്രൂപ്പിൻ്റെ എല്ലാ ബസ് സർവ്വീസുകളും മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിൻ്റെ ധനശേഖരണാർത്ഥം ആണ് സർവ്വീസ്...
കോതമംഗലം:മൂവാറ്റുപുഴ,കോതമംഗലം,പെരുമ്പാവൂർ എന്നിവടങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്ത് കോവിഡ് -19പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാക്കുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ 80മുതൽ 100വരെ ആളുകൾ കൂടുന്ന സാഹചര്യം കണക്കിലെടുത്തു നാളെ മുതൽ...
കോതമംഗലം : കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് വാഹനത്തിന്റെ (ഇക്കോ മിനി വാൻ) ഡ്രൈവർ തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിയ്ക്കുന്നു. നിയമനം: താൽക്കാലികം യോഗ്യതകൾ: 1. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് വിത്ത് ബാഡ്ജ്. 2....
കോതമംഗലം: കോതമംഗലം മുവാറ്റുപുഴ റൂട്ടിൽ സ്റ്റോപ്പ് ഇല്ലാത്തിടത്ത് ബസുകൾ നിർത്തുന്നില്ല എന്നാരോപിച്ച് വിദ്യാർത്ഥികൾ ബസ് തടഞ്ഞു. പുതുപ്പാടി മരിയൻ അക്കാദമി/എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികളാണ് ബസ് തടഞ്ഞത്. വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കു...
കോതമംഗലം: സെക്കന്റ് ഹാന്റ് വാഹനമേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പിൽ വരുത്തിയിരിക്കുന്ന പുതിയ പരിഷ്ക്കാരങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് & ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആർ ടി ഒ ഓഫീസുകൾക്ക്...
കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കോതമംഗലം – തോപ്രാംകുടി – എറണാകുളം റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുമെന്ന് ആന്റണി...
ഏബിൾ. സി. അലക്സ് കോതമംഗലം : ഇന്നലെ ഇടുക്കിയിലെയും, വയനാട്ടിലെയും ജനങ്ങൾക്ക് കൗതുക കാഴ്ചയുടെദിനമായിരുന്നു. സാധാരണയായി രാഷ്‌ട്രീയ നേതാക്കളെയുംകൊണ്ടാണ് ഹെലികോപ്‌ടറുകള്‍ വയനാട്ടിലെത്താറുള്ളത്. ഇന്നലെ രാവിലെ 10 നു വയനാട് പുല്‍പ്പള്ളി പഴശിരാജാ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ...
കോതമംഗലം : സുൽത്താൻ ബത്തേരി – കോതമംഗലം – മൂന്നാർ സൂപ്പർ എക്സ്പ്രസ് എയർ ബസ് ഇന്ന് ( 20/11/ 2020) മുതൽ സർവീസ് ആരംഭിക്കുന്നു. സമയക്രമം രാത്രി 08.45 ന് ബത്തേരിയിൽ നിന്നും കൽപ്പറ്റ...
കോതമംഗലം : കെ.എസ്.ആർ.ടി.സിയുടെ സുൽത്താൻ ബത്തേരി – കുമളി നൈറ്റ് റൈഡർ ബസ് സർവീസ് ഇന്ന് മുതൽ (18/11/2020) ആരംഭിക്കുന്നു. ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ സർവീസ് കോവിഡ് -19 മഹാമാരിയെത്തുടർന്ന് താൽക്കാലികമായി നിർത്തലാക്കുകയായിരുന്നു....
കോതമംഗലം:കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്നും ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവ്വീസിനു തുടക്കമായി. കോതമംഗലത്ത് നിന്നും ആരംഭിച്ച ആദ്യത്തെ ബോണ്ട് സർവീസിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ...