Connect with us

Hi, what are you looking for?

AUTOMOBILE

കോതമംഗലം : കോതമംഗലം വാരപ്പെട്ടി വാഴക്കുളം റൂട്ടിൽ 07/08/2023 തിങ്കളാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. കോതമംഗലത്ത് നിന്നും വാരപ്പെട്ടി ആയവന കല്ലൂർക്കാട് വഴി വാഴക്കുളത്തിന് “സ്റ്റെല്ലാർ” എന്ന പേരിലാണ് പുതിയ...

AUTOMOBILE

കോതമംഗലം : സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനുമായി സ്ഥാപിക്കപ്പെട്ട എ.ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ...

AUTOMOBILE

കോതമംഗലം : കോതമംഗലം ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് സൂപ്പർവൈസർ, വർക്ക്സ് മാനേജർ, അക്കൗണ്ടന്റ്, വെൽഡേഴ്സ്, ഷീറ്റ് മെറ്റൽ വർക്കേഴ്സ്, ഫാബ്രിക്കേറ്റേഴ്സ്, പെയിന്റേഴ്സ്, ഹെൽപ്പർ, (ഇലക്ട്രീഷ്യൻ/ പ്ലംബർ – അപ്പ്രെന്റിസ്) എന്നിവരെ ഉടൻ...

Latest News

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...

NEWS

കോതമംഗലം: രാമല്ലൂര്‍-കരിങ്ങഴ-മുത്തംകുഴി റോഡിന്റെ നവീകരണപ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായിട്ടും നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. യാത്രാക്ലേശവും പൊടിശല്യവും അനുഭവിച്ച് പൊറുതിമുട്ടി പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. നവീകരണത്തിനായി...

AUTOMOBILE

കോതമംഗലം : ഫോഴ്‌സ് ഗുർഖ സ്വന്തമാക്കി കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ. കല്ലും മണ്ണും ചെളിയും മലയും നിറഞ്ഞ ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കമ്പനിയുടെ ഗുർഖ വാഹനങ്ങൾ കേരള പൊലീസ്...

AUTOMOBILE

കോതമംഗലം :- കോതമംഗലത്തെ സ്വകാര്യ ബസ് ജീവനക്കാരനും തങ്കളം സ്വദേശിയുമായ നിസ്സാർ തലയിലേക്കുള്ള ഞരമ്പിന് സംഭവിച്ച തകരാർ മൂലം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. നിസ്സാറിന് വേണ്ടി കോതമംഗലത്തെ പ്രൈവറ്റ്...

AUTOMOBILE

കോതമംഗലം : കാൽപ്പന്തുകളിയുടെ ആരാധകർക്കുള്ള സന്തോഷവാർത്തയുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നാളെ ഫുട്ബോൾ മാമാങ്കം തുടങ്ങുന്നു. ദക്ഷിണമേഖല, അഖിലേന്ത്യ, അന്തർസർവകലാശാല (പുരുഷ) ഫുട്ബോൾ മത്സരങ്ങൾ 2021-2022 ; മഹാത്മാഗാന്ധി സർവകലാശാല, മാർ...

AUTOMOBILE

കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാന്‍റില്‍ യാത്രക്കാരുടെയും പോലിസിന്‍റേയും മുമ്പില്‍വച്ച് ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. ഐഷ ബസ് ഡ്രൈവര്‍ ആദര്‍ശിന് പരിക്കേറ്റു. ബസ് പുറപ്പെടുന്ന...

AUTOMOBILE

കോതമംഗലം : കരൾ രോഗബാധിതയായ കുട്ടമ്പുഴ സ്വദേശിനി വിമലയുടെ ചികിത്സാ സഹായത്തിലേക്ക് പണം സ്വരൂപിക്കാൻ പ്രിയ ബസ് കാരുണ്യയാത്ര നടത്തി. അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. തീർത്തും നിർദ്ധന കുടുംബമാണ് വിമലയുടേത്....

AUTOMOBILE

ആലുവ: റൂറൽ ജില്ലയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കാറുകളും ഇരുചക്രവാഹനങ്ങളും 20 ന് പകൽ 11 ന് കളമശേരി ഡി. എച്ച്.ക്യു ക്യാമ്പിൽ വച്ച് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല...

AUTOMOBILE

തിരുവനന്തപുരം: ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകിൽ ഇരുന്നു യാത്ര ചെയ്യുന്നവരോ കുട തുറന്നുപിടിച്ചു യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദേശവുമായി മോട്ടർ വാഹനവകുപ്പ്. ഇത്തരത്തിലുള്ള അപകടങ്ങൾ മഴക്കാലത്തു വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. മോട്ടർ വാഹന...

AUTOMOBILE

നെടുമ്പാശ്ശേരി : അടിയന്തര ഘട്ടങ്ങളിൽ വിമാനത്താവളത്തിന്റെ ദുരന്തനിവാരണ കാര്യക്ഷമതയും സുരക്ഷാ നടപടികളും ഉറപ്പുവരുത്താൻ ചൊവ്വാഴ്ച കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (സിയാൽ ) സമ്പൂർണ്ണ അടിയന്തര മോക്ക് ഡ്രിൽ വിജയകരമായി നടത്തി. രണ്ട്...

AUTOMOBILE

കോതമംഗലം : കോതമംഗലം നഗരസഭയുടെ മാലിന്യ സംസ്കരണം ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി നഗരസഭയുടെ മാലിന്യ നീക്കത്തിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനം നിരത്തിലിറക്കി. ഇന്ന് നഗരസഭ അങ്കണത്തിൽ വച്ച് നടത്തിയ ചടങ്ങിൽ നഗരസഭ ആരോഗ്യ കാര്യ...

AUTOMOBILE

കോതമംഗലം : ഓട്ടോ റിക്ഷാ ഡ്രൈവർക്ക് കേരളാ ഭാഗ്യക്കുറിയുടെ 75 ലക്ഷം .കോതമംഗലം – തൃക്കാരിയൂർ റൂട്ടിൽ തങ്കളം ആലും മാവും ചുവട്ടിൽ എലബലക്കാട്ട് സതീഷിന് കേരളാ ഭാഗ്യക്കുറി ശ്രീ ശക്തിയുടെ ഒന്നാം...

More Posts