Connect with us

Hi, what are you looking for?

ACCIDENT

വാഴക്കുളം: സഹോദരനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്ന്  തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.ആവോലി പൊരിയംകുന്നേൽ ഷാജി ജോസഫിൻ്റെ മകൾ അക്സ മരിയ (25) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

ACCIDENT

പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ്‌ (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ്...

Latest News

NEWS

തിരുവനന്തപുരം:  സംസ്ഥാനത്തെ 2027 ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിനാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 5 മുതൽ മൂല്യ നിർണയം തുടങ്ങും. മെയ് മാസം...

CHUTTUVATTOM

  കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പാനിപ്ര ഗവ. യുപി സ്‌കൂളില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജോയി...

ACCIDENT

കോതമംഗലം: മാരുതി ഓമിനി വാൻ കത്തി നശിച്ചു. നേര്യമംഗലം സ്വദേശി രഘുപുൽ പറമ്പിൽ എന്നയാളുടെ വാൻ കോതമംഗലത്തുള്ള വർക്ക് ഷോപ്പിലേക്കുള്ള യാത്രാ മധ്യേ തീ പിടിച്ചു കത്തുകയായിരുന്നു. കാർ ഓടിച്ചിരുന്നവർക്ക് ഷോപ്പ് ജീവനക്കാരന്റെ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നേര്യമംഗലം സ്വദേശിയായ യുവാവ് മരിച്ചു. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ നേര്യമംഗലം സ്വദേശി (33) വയസുള്ള സനീഷാണ് മരിച്ചത്. ദേശീയപാതയിൽ...

ACCIDENT

കോതമംഗലം: കശാപ്പ് ചെയ്യാനായി കൊണ്ടുവന്ന പോത്ത് ഇടഞ്ഞ് ഓടിയത് ഭീതി പരത്തി. പോത്താനിക്കാട് പുളിന്താനം മാവുടി കവലയിലെ ഇറച്ചി കടയിൽ കശാപ്പുചെയ്യുന്നതിനായി കൊണ്ടു വന്ന പോത്താണ് രാവിലെ 8.30 ഓടെ ഇടഞ്ഞ് ഓടിയത്....

ACCIDENT

അടിമാലി : കോതമംഗലം ചേലാട് സ്വദേശിയായ യുവാവ് മൂന്നാർ യാത്രക്കിടെ കരടിപ്പാറയിൽ കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൻപറമ്പിൽ ഷിബിൻ ഷാർളി (20) ആണ് മരിച്ചത്. കല്ലാർ കരടിപ്പാറയ്ക്ക് സമീപം കാഴ്ച...

ACCIDENT

നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപാറയ്ക്ക് സമീപം ടോറസ് ലോറി അപകടത്തിൽ പെട്ടു. അടിമാലിയിൽ നിന്നും കോതമംലത്തിനു വരുകയായിരുന്ന KL 24 K 4401 എന്ന നംമ്പറിലുള്ള ടോറസ്...

ACCIDENT

കോതമംഗലം: കുളത്തിൽ വീണ് മുത്തച്ഛനും ചെറുമകനും മരിച്ചു. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ് (78) ചെറുമകൻ ജെറിൻ (13)എന്നിവരാണ് മരിച്ചത്. രാവിലെ രണ്ട് പേരും കൃഷിയിടത്തിൽ പുല്ലിന് മരുന്ന് അടിക്കാൻ പോയതാണ്. ഇരുവരും...

ACCIDENT

കോതമംഗലം : നേര്യമംഗലത്ത് ബൈക്കപകടം യുവാവ് മരിച്ചു. ഇന്ന് രാവിലെ 11.30 ന് കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ നേര്യമംഗലം ടൗണിൽ നീണ്ടപാറ ജംങ്ഷനിൽ ആണ് ബൈക്കപകടം ഉണ്ടായത്. കോതമംഗലം ഭാഗത്ത്...

ACCIDENT

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും ചീയ പാറക്കു ഇടയിൽ ചരക്ക് ലോറി സംരക്ഷണഭിത്തി തകർത്തു. വഴിമാറിയത് വൻ ദുരന്തം . ചരക്ക് ലോറി ദേശീയപാതയുടെ സംരക്ഷണ ഭിത്തി നിയന്ത്രണം...

ACCIDENT

കോതമംഗലം : ഓടക്കാലി പാച്ചുപിള്ള പടിയിലാണ് സംഭവം. കോതമംഗലം ഭാഗത്ത്‌ നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോയ ഹുണ്ടായ് സാൻടോ കാറിനു തീ പിടിച്ച് കത്തുകയായിരുന്നു. പെരുമ്പാവൂർ, കോതമംഗലം എന്നി നിലയങ്ങളിൽ നിന്നും അഗ്നി...

ACCIDENT

കോതമംഗലം: കോഴിപ്പിള്ളിയില്‍ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവ നേഴ്സ് ഇന്ന് മരിച്ചു. പിടവൂര്‍ മോളേല്‍ കുര്യാക്കോസിന്‍റെ മകന്‍ ജൂണോ(35) ആണ് മരിച്ചത്. വിദേശത്ത് നേഴ്സായ ജൂണോ ഒരു...

error: Content is protected !!