Connect with us

Hi, what are you looking for?

ACCIDENT

പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ കാരക്കുന്നം ഭാഗത്ത് ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ വട്ടംചാടി നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പരീക്കണ്ണി വള്ളക്കടവ് കാരക്കാട്ട് ബൈജു (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്...

Latest News

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് യൂണിയൻ അഖില കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും ശോഭയാത്രയും കുടുംബ സംഗമവും സംഘടിപ്പിച്ചു. സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം : വടാട്ടുപാറ പൊയ്ക ഗവ ഹൈസ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയും ഓപ്പൺ ജിം നിർമ്മാണോദ്ഘാടനവും നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ...

ACCIDENT

നെല്ലിക്കുഴി : ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഓടക്കാലി – ഇരുമലപ്പടി റോഡിൽ വാനും ബുള്ളറ്റുമായി കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു. ബൈക്ക് യാത്രക്കാരനായ നെല്ലിമറ്റം കുറ്റമംഗലം കൊളനിപ്പടി സ്വദേശി വാരുകാലായിൽ ജംനാസ് ജമാൽ...

ACCIDENT

  കോതമംഗലം: മാനസയുടെ മൃതദേഹവുമായി കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച്‌ മടങ്ങി വരുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍...

ACCIDENT

  കോതമംഗലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. പിണ്ടിമന ആലിൻ ചുവട് സ്വദേശി കൊച്ചുപറമ്പിൽ വീട്ടിൽ മണിയുടെ മകൻ അമൽ...

ACCIDENT

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയക്കാണ് സംഭവം നടന്നത്. വടാട്ടുപാറയിൽ നിന്നും കോതമംഗലത്തിന് പോയ കാറാണ് അപകടത്തിൽ...

ACCIDENT

കോതമംഗലം: അമിത വേഗത്തിൽ വന്ന കാറിടിച്ച് വഴിയരുകിൽ നിന്ന മദ്ധ്യവയസ്കന് ദാരുണാന്ത്യം. കോതമംഗലം ഇളമ്പ്ര സ്വദേശി പുലിക്കുന്നത്തുമാലി തങ്കപ്പൻ (63) ആണ് മരിച്ചത്. വീടിനടുത്ത് തങ്കളം – കാക്കനാട് നാലുവരിപ്പാതയിൽ മറ്റ് രണ്ടു...

ACCIDENT

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വന്റെ ഭാര്യ സുമി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെ ഔഷധി ജംഗ്ഷനിൽ...

ACCIDENT

കുട്ടമ്പുഴ: ഉരുളൻതണ്ണിയിൽ 11 Kv ലൈനിൽ നിന്ന് ഷോക്കേറ്റ് ട്രാൻസ്ഫോമറിലേക്ക് വീണ മലയണ്ണാന് ദാരുണ അന്ത്യം. കുട്ടമ്പുഴ പഞ്ചായത്തിലെഉരുളൻതണ്ണിക്കവലയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിലാണ് അണ്ണാന് ജീവൻ നഷ്ടമായത്. തൊട്ടടുത്ത് നിന്ന തേക്ക് മരത്തിൽ...

ACCIDENT

കോതമംഗലം : കോട്ടപ്പടി ഗവണ്മെന്റ് ആശുപത്രിക്കു സമീപം നിർത്തിയിട്ടിരിക്കുന്ന ടാങ്കർ ലോറിയുടെ പിന്നിലിടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന നാഗപ്പുഴ മഞ്ഞള്ളൂർ സ്വദേശി തോട്ടിപ്പറമ്പിൽ കുഞ്ഞപ്പൻ മകൻ ജിതിൻ (28 )...

ACCIDENT

കോതമംഗലം: മോട്ടോർ ബൈക്ക് അപകടത്തിൽപ്പെട്ട് പരുക്കേറ്റ യുവാവ് മരിച്ചു. പുതുപ്പാടി ചിറപ്പടി ഇടശേരി യിൽ ഗംഗാധരന്റെയും പുഷ്പ യുടെയും മകൻ സുജിത് (29) ആണ് മരിച്ചത്. 2017 ൽ വീടിനു സമീപം സുജിത്...

ACCIDENT

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വെറ്റിലപ്പാറക്ക് അടുത്ത് പ്രവർത്തിക്കുന്ന ചൈതന്യ പാറമടയിൽ തലയടിച്ചു വീണു ജോലിക്കാരന് ദാരുണാന്ത്യം. വടാട്ടുപാറ സ്വദേശി കുമ്പിക്കൽ ബിജു (48) ആണ് മരണപ്പെട്ടത്. ഏകദേശം 100 അടിയോളം ഉയരമുള്ള...

error: Content is protected !!