Connect with us

Hi, what are you looking for?

CHUTTUVATTOM

തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ കുട്ടികൾ തുളസീവനമൊരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു.

കോതമംഗലം : പരിസ്ഥിതി ദിനാചാരണത്തിന്റ ഭാഗമായി തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികൾ തുളസീവനം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ബാലഭവൻ ക്യാമ്പസിൽ അനുയോജ്യമായമായ സ്ഥലം തെരഞ്ഞെടുത്ത് തുളസി തൈകൾ നട്ടുപിടിപ്പിച്ച് തുളസീവനമൊരുക്കുകയാണ് ലക്ഷ്യം. ബാലഭവൻ വൈസ് പ്രസിഡന്റ്‌ കെ കെ സുരേഷ് പരിസ്ഥിതി ദിന സന്ദേശം നൽകി. സെക്രട്ടറി പി ആർ സിജു, ജോയിന്റ് സെക്രട്ടറി പി ബാബുരാജ് എന്നിവർ സംസാരിച്ചു.

ഫോട്ടോ : പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികൾ തുളസീവനമൊരുക്കുന്നു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...