Connect with us

Hi, what are you looking for?

NEWS

കീരംപാറയിലെ 3 വിദ്യാർത്ഥികൾക്കായി ടെലിവിഷൻ കൈമാറി.

കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ 9,6,5 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ടെലിവിഷൻ നൽകി. ഡി വൈ എഫ് ഐ കീരംപാറ മേഖല കമ്മിറ്റിയുടെ ഭാഗമായിട്ടുള്ള ടെലിവിഷനുകളാണ് നൽകിയത്. ഊഞ്ഞാപ്പാറ കനാൽ ബണ്ടിലെ വിദ്യാർത്ഥികളുടെ വീട്ടിലെത്തി ആന്റണി ജോൺ എംഎൽഎ ടെലിവിഷൻ കൈമാറി. ഡി വൈ എഫ് ഐ മേഖല സെക്രട്ടറി മനു മാത്യു, മേഖല പ്രസിഡന്റ്‌ അർജുൻ പി എസ്,സി പി ഐ എം ലോക്കൽ സെക്രട്ടറി ഇ പി രഘു,ബ്രാഞ്ച് സെക്രട്ടറി ജോസ്,കെ കെ എൽദോസ്,വി സി ചാക്കോ,ജോർജ് പോൾ,സൗമ്യ ബിജു, വിഷ്ണു കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...