കോതമംഗലം: അമ്പലപ്പറമ്പ് തുരുത്തിക്കാട്ട് പരേതനായ മത്തായി പത്രോസിൻ്റെ ഭാര്യ മറിയാമ്മ മത്തായി (83 ) നിര്യാതയായി. പരേത പുനലൂർ തെക്കേതിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ ഇന്ന് ( 8-01-2021) വെള്ളി 2 PM – ന് വസതിയിൽ ആരംഭിക്കും. തുടർന്ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ. മക്കൾ – പീറ്റർ, ജോസ്, ജീമോൻ, റോയി, ടാൽസൺ (മാധ്യമ പ്രവർത്തകൻ) മരുമക്കൾ – സാലി, സജിനി, മിനി, ഫ്ളോറൻസ്, ഷെല്ലി.
