Connect with us

Hi, what are you looking for?

All posts tagged "MUVATTUPUZHA"

NEWS

കോതമംഗലം : മൂവാ​റ്റു​പു​ഴ​വാ​ലി ജ​ല സേ​ച​ന പ​ദ്ധ​തി പൂ​ര്‍​ണമായി പ്ര​വ​ര്‍​ത്ത​നക്ഷ​മ​മാ​വു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. മ​ല​ങ്ക​ര ഡാ​മി​ന് സ​മീ​പ​മു​ള്ള എ​ന്‍​ട്ര​ന്‍​സ് പ്ലാ​സ​യി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. മ​ന്ത്രി...

CHUTTUVATTOM

മൂവാറ്റുപുഴ: രോഗ പീഢയാല്‍ ദുരിതമനുഭവിച്ച് വന്ന ആരാരുമില്ലാത്ത വയോധികയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ തുണയായി. കഴിഞ്ഞ മൂന്നര മാസമായി പരസഹായത്തിനാളില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വന്ന മൂവാറ്റുപുഴ മംഗലത്ത് ഏലിയാമ്മ(രാധ-70)നാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: വിക്ടേഴ്‌സ് ചാനലില്‍ ചിത്രം തെളിഞ്ഞു….. ഒമ്പതാം ക്ലാസ്സിലെ ഗണിതപാഠം തുടങ്ങുകയാണ്……. ചോക്കും ചൂരലുമില്ലാതെ മിനി സ്‌ക്രീനിന്റെ റിമോട്ട് കണ്‍ട്രോളുമായി പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്ത് എല്‍ദോ എബ്രഹാം എം.എല്‍.എ. മണ്ഡലത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ...

CHUTTUVATTOM

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ ശൂലം ചെക്ക് ഡാമിന്റെ ഉദ്ഘാടനം ഈമാസം 19ന് ഉച്ചയ്ക്ക് 12ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിക്കും ജില്ലാ പഞ്ചായത്ത് മെമ്പര്‍...

AGRICULTURE

മൂവാറ്റുപുഴ: തോട്ടുങ്കല്‍ പീടിക പാടശേഖരത്തിന്റെ നവീകരണത്തിന് കൃഷി വകുപ്പില്‍ നിന്നും രാഷ്ട്രീയ കൃഷി വിജ്ഞാന്‍ യോചന പദ്ധതി പ്രകാരം 1.99 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ നഗരസഭ...

CHUTTUVATTOM

മൂവാറ്റുപുഴ: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ടാബ് അടക്കം ഇല്ലാതെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ടാബ് ലറ്റ് ചലഞ്ചുമായി...

CRIME

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ മ​ധ്യ​ത്തി​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ വ​ച്ച് യു​വാ​വി​നെ ബൈ​ക്കി​ലെ​ത്തി​യയാ​ൾ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പ​ണ്ടി​രി​മ​ല സ്വ​ദേ​ശി അ​ഖി​ലി​നാ​ണ് (19) പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​റു​ക​ടം സ്വ​ദേ​ശി ബേ​സി​ലി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ബേ​സി​ലി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യി...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ 2020-21 വര്‍ഷത്തെയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ് 19ന്റെ പശ്ചത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ടി.എസ്.ദില്‍രാജ് അധ്യക്ഷത...

AGRICULTURE

കോതമംഗലം : വീട്ടുവളപ്പിലെ ഭീമൻ ചക്ക ആയവനയിലെ കർഷകർക്ക് ഇടയിൽ കൗതുകമുണർത്തുന്നു’.  ആയവന ഏനാനെല്ലൂർ വടക്കേക്കര നാരയണന്റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് ഭീമൻ ചക്ക വിരിഞത്. 53.4 കിലോ ഗ്രാം തൂക്കവും 88 സെന്ററിമീറ്റർ...

CHUTTUVATTOM

മൂവാറ്റുപുഴ: സംസ്ഥാനത്ത് ജര്‍മന്‍ സാമ്പത്തീക സഹായത്തോടെ റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 175.47 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ....

error: Content is protected !!