Connect with us

Hi, what are you looking for?

All posts tagged "KOTHAMANGALAM MUNICIPALITY"

CHUTTUVATTOM

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിതാ വിങ് പ്രവർത്തനോൽഘാടനം തഹസീൽദാർ റേച്ചൽ കെ വര്ഗീസ് നിർവ്വഹിച്ചു. വനിതാ വിങ് പ്രിസിഡന്റ് ആശാ ലില്ലി തോമസ്...

NEWS

  കോതമംഗലം :- കോതമംഗലം നഗരസഭയിൽ കേരളോത്സവം ‘ആരവം 2022’ സംഘടിപ്പിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ കേരളോത്സവം ഉദ്ഘാടനം ചെയ്തു.യൂത്ത്...

CRIME

കോതമംഗലം :-  ഇന്നലെ രാത്രിയിൽ 100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശി കോതമംഗലം എക്സ്സിന്റെ പിടിയിലായി. തങ്കളം ഭാഗത്ത് അമർത്തി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ...

NEWS

കോതമംഗലം : കോതമംഗലം തങ്കളത്തെ കള്ളുഷാപ്പിൽനിന്നു വിദ്യാർഥികൾ യൂണിഫോമിൽ ഇറങ്ങിപ്പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിനെ തുടർന്നു വിവാദത്തിലായ തങ്കളം ബൈപാസിലെ ഷാപ്പിന്റെയും ഈ ലൈസൻസിയുടെ തന്നെ കീഴിലുള്ള കോതമംഗലം...

NEWS

കോതമംഗലം: കോതമംഗലം നഗരത്തെയാകെ ആവേശത്തേരിലാക്കി നവംബർ 19, 21, 22,23 തീയതികളിലായി, സെന്റ്. അഗസ്റ്റിൻസ്‌ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നിരുന്ന ഉപജില്ല കലാമേള സമാപിച്ചു. 97 വിദ്യാലയങ്ങളിൽ നിന്നും 4500 കുട്ടികൾ പങ്കെടുത്ത മേള...

CHUTTUVATTOM

കോതമംഗലം: – ബോധി നാടക മത്സരത്തിന് കോതമംഗലത്ത് തിരിതെളിഞ്ഞു; വിദ്യാർത്ഥികൾക്കായി ഇന്ന് കോഴിപ്പോര് അരങ്ങേറി. കോതമംഗലം ബോധി കാലാ സാംസ്കാരിക സംഘടന സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൻറെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി...

SPORTS

കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ മിന്നി തിളങ്ങി കോതമംഗലം ഉപ ജില്ലാ. കോതമംഗലത്തെ മാർ ബേസിൽ ഹയർ...

NEWS

കോതമംഗലം: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി കൊല്ലം ഓച്ചിറ, പ്രയാർ തെക്ക് ആലും പീടിക, മറൂൽ ഹൗസ്...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ മാമലക്കണ്ടം എളംബ്ലാശേരി ആദിവാസി ഊരിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നേരിട്ട് എത്തിക്കുന്ന “സഞ്ചരിക്കുന്ന റേഷൻകട” പദ്ധതിയുടെ ഉദ്ഘാടനം എളംബ്ലാശേരി അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ്...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപും പാർട്ടിയും കോതമംഗലം കുരുർ കള്ള് ഷാപ്പും പരിസരവും പരിശോധിച്ച് തങ്കളം മലയിൻകീഴ് ബൈപ്പാസും പരിസരവും നിരീക്ഷിച്ചു വരവേ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട...