കോതമംഗലം : മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇന്നു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥികളേക്കാൾ 1200...
കോതമംഗലം :- കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്നു.ബഫർസോണുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള...
കോതമംഗലം :- കോതമംഗലത്തെ 15 ഹോട്ടലുകിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. മൂന്നോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഹെൽത്ത് സൂപ്പർവൈസർ സഞ്ജീവ് കുമാറിൻ്റെ നേതൃത്വത്തിലാണ് കോതമംഗലം ടൗണിൽ...
കോതമംഗലം : ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വികസന ചിത്ര പ്രദര്‍ശന വാഹനം പര്യടനം പൂര്‍ത്തിയാക്കി. എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച വാഹനത്തിലെ ചിത്രപ്രദര്‍ശനം ആസ്വദിക്കാന്‍ നിരവധി പേരെത്തി. കാക്കനാട്...
കോതമംഗലം : വേമ്പനാട്ട് കായൽ നീന്തി കടക്കാൻ ഒരുങ്ങുകയാണ് കോതമംഗലം,പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ്സ്‌കാരി ഗായത്രി പ്രവീൺ.വാരപ്പെട്ടി ഇളങ്ങവം പുളികാംകുന്നത് പ്രവീണിന്റെയും, ചിഞ്ചുവിന്റെയും മകളാണ് ആറുവയസ്സുകാരി ഗായത്രി.നീന്തൽ പരിശീലകൻ ബിജു...
കോതമംഗലം: ജനവാസ മേഖലയിൽ നിന്ന് ബഫർ സോൺ ഒഴിവാക്കുന്നതുവരെ യുഡിഎഫ് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഫർ സോണിനെതിരെ കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ സംഘടിപ്പിച്ച ജന...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തു തന്നെ ബഫർ സോൺ വരത്തക്ക വിധത്തിൽ സങ്കേതത്തിന്റെ അതിർത്തി പുനർ ക്രമീകരിക്കുന്നതതു വരെ സമരം തുടരുമെന്ന് ജില്ലാ യുഡിഎഫ്. ജനുവരി മൂന്നിന് കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ...
കോതമംഗലം: പുന്നേക്കാടിനു സമീപം കൂരികുളത്ത് സ്വകാര്യ വ്യക്തിയുടെ വിറകുപുരയിൽക്കയറി ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. നായ്ക്കൾ കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ വലിയ മുർഖൻ പാമ്പ് വിറകുപുരയ്ക്കടിയിൽ കയറി ഒളിക്കുന്നതാണ് കണ്ടത്....
കോതമംഗലം : യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡുകൾ താറുമാറായതിലും, കുട്ടമ്പുഴ, കോട്ടപടി , പിൻഡിമന, കീരംപാറ പഞ്ചായത്തിലെ ജനസമൂഹത്തെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ അലംഭാവം...
കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റിയിൽ നവീകരിച്ച ചേലാട് – തെക്കേ കുരിശ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.നാനാ ജാതി മതസ്ഥരായിട്ടുള്ള നൂറ് കണക്കിന് വിശ്വാസികൾ ദിവസേന പ്രാർത്ഥനക്കായി...