Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം: ജനജീവിതം വളരെ ദുരിത പൂർണമായി മാറിയ പന്തപ്ര ആദിവാസിക്കുടിയിലെ വീടുകൾ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശനം നടത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന യുഡിഎഫ് ഗവേൺമെന്റിന്റെ കാലത്തു വനപ്രദേശത്തു...

NEWS

കോതമംഗലം : പോത്താനിക്കാട്ട് കെ .എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിനായി നിർമ്മിച്ച പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന...

NEWS

കോതമംഗലം: കോതമംഗലത്തെ പുഴകളിൽ നാടോടി സംഘം രാസവസ്തുക്കൾ കലർത്തി മത്സ്യ ബന്ധനം നടത്തുന്നതായി പരാതി , ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചു. കർണാടകയിൽ നിന്നെത്തി കോതമംഗലത്ത് തമ്പടിച്ചിരിക്കുന്ന പത്തോളം വരുന്ന നാടോടി സംഘമാണ് പുഴയിൽ...

CRIME

കോതമംഗലം : യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40) നെ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തു. പ്രിൻസ് പി. ജോർജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിന്...

NEWS

കോതമംഗലം : വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം തകർന്ന് കിടന്ന പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരിക്കാനുള്ള സംവിധാനങ്ങളുമായി അധികൃതരെത്തി പണികളാരംഭിച്ചു. കഴിഞ്ഞ ഒരു വർഷമായി ഈ റോഡ് തകർന്നു കിടക്കുകയായിരുന്നു. നിത്യേന നിരവധി...

NEWS

കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയൺ എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 7ൻ്റെ ഗവർണ്ണറായി ജോർജ് എടപ്പാറ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങുകളുടെ ഉദ്ഘാടനം റീജിയണൽ ഡയറക്ടർ സന്തോഷ്...

NEWS

കോതമംഗലം: ബ്രിട്ടിഷുകാർ നിർമിച്ച പഴയ ആലുവ- മൂന്നാർ റോഡ് പുനർനിർമിക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ആലുവയിൽ നിന്നും മൂന്നാറിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. കയറ്റങ്ങളും, വളവ് തിരിവുകളും...

NEWS

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ സ്പേസ് (Special Platform to Achieve Classroom Experience for bedridden children) പദ്ധതി നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കിടപ്പിലായ കുട്ടികൾക്ക്...

AUTOMOBILE

കോതമംഗലം : ഓട്ടോ റിക്ഷാ ഡ്രൈവർക്ക് കേരളാ ഭാഗ്യക്കുറിയുടെ 75 ലക്ഷം .കോതമംഗലം – തൃക്കാരിയൂർ റൂട്ടിൽ തങ്കളം ആലും മാവും ചുവട്ടിൽ എലബലക്കാട്ട് സതീഷിന് കേരളാ ഭാഗ്യക്കുറി ശ്രീ ശക്തിയുടെ ഒന്നാം...

NEWS

വാരപ്പെട്ടി : കോതമംഗലം വാഴക്കുളം റോഡിൽ വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. മൂന്ന് മാസം മുന്നേ ഈ...

error: Content is protected !!