കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ഏക മാർഗമാണ് ചപ്പാത്ത്. ശക്തമായ...
കോതമംഗലം: മലക്കപ്പാറ അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്ന് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഉചിതമായ തീരുമാനം സർക്കാർ തലത്തിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ കുടുംബവും....
കോതമംഗലം: നെല്ലിക്കുഴി ചെറുവട്ടൂര്‍ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷണം പതിവായി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നെല്ലിക്കുഴിയില്‍ നടന്നത് നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളും .മോഷ്ടാവിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ചെറുവട്ടൂരിലെ വ്യാപാര സ്ഥാപനത്തില്‍...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു.64 പേർക്കായിട്ടാണ് 19 ലക്ഷം...
കോതമംഗലം : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ തയ്യാറാക്കി വരുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്നും കാട്ടാന ശല്യമുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ട...
കൊച്ചി :യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കതോലിക്കായും, അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്തയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവക്കു നാളെ 93വയസ്. പ്രതിസന്ധികളിൽ പതറാത ക്രൈസ്തവ ദർശനത്തിലൂന്നി ഒട്ടും പരിഭവങ്ങൾ ഇല്ലാതെയാണ്...
കോതമംഗലം : വിവിധ സഹകരണ ബാങ്കുകളിൽ അംഗമായിട്ടുള്ള മാരക രോഗങ്ങൾ ബാധിച്ചവരെ സഹായിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള മെമ്പർ റിലീഫ് ഫണ്ടിൽ നിന്നുള്ള ധന സഹായ വിതരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനവും...
കോതമംഗലം : വഴിയിൽ കിടന്ന് കിട്ടിയ രൂപ ഉടമസ്ഥന് തിരികെ നൽകി മാതൃകയായിരിക്കുകയാണ് കോതമംഗലത്തെ ലോട്ടറി കച്ചവടക്കാരൻ. കോതമംഗലം ചെറിയ പള്ളിത്താഴത്ത് റോഡിൽ കിടന്ന് കട്ടിയ 16000 രൂപയാണ് ലോട്ടറി കച്ചവടക്കാരനായ കവളങ്ങാട്...
കോതമംഗലം : നേര്യമംഗലം – ഇടുക്കി റൂട്ടില്‍ ചെമ്പന്‍ കുഴി ഫോറസ്റ്റ്് സ്‌റ്റേഷന് സമീപം വനത്തില്‍ നിന്നിരുന്ന ഉണങ്ങിയ കൂറ്റന്‍ മരവും വള്ളിപ്പടര്‍പ്പുകളും മറിഞ്ഞ് വീണ് ഇടുക്കി റോഡില്‍ ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച...