കോതമംഗലം: തൃക്കാരിയൂരിൽ രാമചന്ദ്രൻ തടത്തിൽ എന്നയാളുടെ 2014 മോഡൽ ഡസ്റ്റർ കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 09.35ന് ആയിരുന്നു സംഭവം. ഓടി വന്ന കാർ പോർച്ചിൽ നിർത്തിയിട്ട ശേഷം ആണ് തീപ്പിടിച്ചത്. കോതമംഗലം...
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് കോതമംഗലം ഇരമലപടി സ്വദേശി ഇപ്പോൾ താമസം കുന്നത്തുനാട് അശമണ്ണൂർ എക്കുന്നം കരയിൽ...
കോതമംഗലം : സിപിഐ നേതാവും കോതമംഗലം സഹകരണ ബാങ്ക് ഭരണസമിതി അംഗവും മുൻ നെല്ലിക്കുഴി പഞ്ചായത്ത് അംഗവുമായ അരുൺ സി ഗോവിന്ദ് സിപിഐ എം ചേർന്ന് പ്രവർത്തിക്കും. നെല്ലിക്കുഴിയിൽ നടന്ന അസീസ് റാവുത്തർ...
കോതമംഗലം ; പ്രണയകുരുക്കില്‍ പെട്ട് മയക്ക് മരുന്ന് കേസില്‍ പിടിക്കപെട്ട അക്ഷയ ഷാജി (22) യുടെ പാളിപോയ ജീവിതം തിരികെ പിടിക്കാന്‍ സഹായവാഗ്ദാനവുമായി സ്കൂള്‍ പിടിഎ രംഗത്ത്. പെണ്‍കുട്ടികള്‍ അടക്കം മാരക മയക്കുമരുന്ന്...
കവളങ്ങാട് : ദിവസങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ നെല്ലിമറ്റം സ്വദേശിയെ ഇന്ന് വീടിനു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് ദിവസങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ വീടിന് സമീപം ആൾത്താമസം ഇല്ലാത്ത...
കോതമംഗലം:- ഓണത്തിന് മുന്നോടി ആയിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചു.കുത്തുകുഴിയിൽ ആന്റണി ജോൺ എം എൽ എ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.കുത്തുകുഴിയിൽ വച്ചു നടന്ന ചടങ്ങിൽ കുത്തുകുഴി അയ്യങ്കാവ്...
കോതമംഗലം : ഓണത്തിന് മുന്നോടിയായി കോതമംഗലം താലൂക്കിൽ 13823 പേർക്കായി രണ്ട് കോടി പന്ത്രണ്ട് ലക്ഷം രൂപ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ...
കോട്ടപ്പടി: പ്ലാമുടിയിലെ കാട്ടാന ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. തുടർച്ചയായി മൂന്നാം ദിവസമാണ് പ്ലാമുടിയിൽ കാട്ടാന ഇറങ്ങുന്നത്. ഈ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി...
കോതമംഗലം: പ്രകൃതിക്ക് പച്ചപ്പിന്റെ കുട പിടിക്കുവാൻ ഒരുങ്ങുകയാണ് കോതമംഗലം എം. എ. കോളേജ്. ഇതിന്റെ മുന്നോടിയായി എം. എ. കോളേജ് ക്യാമ്പസിൽ വൃക്ഷ തൈനട്ട് കോതമംഗലം ഡി.എഫ്.ഒ. എം.വി.ജി.കണ്ണൻ ഉത്‌ഘാടനം നിർവഹിച്ചു.150ൽ പരം...