കോതമംഗലം: കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പായസ വിതരണം ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം...
കോതമംഗലം : കോതമംഗലം പ്രസ് ക്ലബിലെ ഓണോഘോഷവും കുടുംബ മേളയും ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സോണി നെല്ലിയാനി അധ്യക്ഷനായി. കോതമംഗലം സി ഐ അനീഷ് ജോയി...
കോതമംഗലം : ഇരുമലപ്പടി സ്വദേശിയെ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അശമന്നൂർ തെക്കേപ്പാലേലി വീട്ടിൽ വിപിൻ (36), അശമന്നൂർ നൂലേലി മന്ത്രിക്കൽ ജിജോ (30),നൂലേലി ഇടത്തോട്ടിൽ വീട്ടിൽ...
കോതമംഗലം: കേരളത്തിന്റെ പല ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമായിരിക്കുന്നു.കേരളത്തെ മൊത്തം ദുഃഖത്തിലാക്കി ഒരു പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടിയുടെ ജീവൻ തെരുവുനായ എടുത്തിരിക്കുന്നു.ഇനി അത് നമ്മുടെ നാട്ടിലും സംഭവിക്കുന്നത് വരെ നമ്മൾ കാത്തിരിക്കരുത്....
കോതമംഗലം : അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പുഴകളിലെ ജലവിതാനം ഉയർന്നു. കനത്ത മഴയിൽ പെരിയാർ , പൂയംകൂട്ടിയാർ, കോതമംഗലം ആർ, കാളിയാർ പുഴകളിലും ജലവിതാനം വൈകിട്ടോടെ...
കോതമംഗലം: വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയുടെ മുന്നിലായി നവീകരിച്ച പ്രവേശന കവാടത്തിന്റെ വെഞ്ചരിപ്പും വെയ്റ്റിങ് ഷെഡ്ഡിന്റെ ഉദ്ഘാടനവും നടത്തി.വെയ്റ്റിങ് ഷെഡ്ഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യും നവീകരിച്ച...
കുട്ടമ്പുഴ: നിറങ്ങളിൽ നീരാടി മേട്നാപ്പാറകുടി ഗോത്ര വർഗ കോളനിയിൽ എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം. പരമ്പരാഗത വേഷത്തിൽ അണിനിരന്ന കോളനി നിവാസികൾ ആട്ടവും പാട്ടുമായി നടത്തിയ ഘോഷയാത്രയോടെയാണ് ആഘോഷം ആരംഭിച്ചത്....
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കുടുംബശ്രീ എ ഡി എസ് വാർഷികം ആഘോഷിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ റ്റി എം മീതിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാഭ്യാസ...
കെ.എ. സൈനുദ്ദീൻ കോതമംഗലം : പ്രതിബദ്ധതയോടെ ജോലി ചെയ്യേണ്ട മേഖലയാണ് അദ്ധ്യാപക ജോലിയെന്ന് ഒരു സർക്കാർ സ്കൂളിൽ തന്നെ 30 വർഷക്കാലം അദ്ധ്യാപക ജോലിയിലിരുന്ന പി. അലിയാർ മാഷ് പറഞ്ഞു. കോതമംഗലം മണ്ഡലത്തിലെ...
കോതമംഗലം : കോതമംഗലത്ത് ഓണ വിപണികൾ ആരംഭിച്ചു.പന്ത്രണ്ട് വിപണികളാണ് ഈ ഓണത്തിന് പ്രവർത്തനമാരംഭിച്ചത്.മുനിസിപ്പാലിറ്റിയിൽ ചെറിയ പള്ളിത്താഴത്തു നടത്തുന്ന ഓണ വിപണിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വൈസ് ചെയർ പേഴ്സൺ...