കോതമംഗലം: പിണ്ടിമന പ്രാഥമികാരോഗ്യകേന്ദ്രം കുടുബാ

Hi, what are you looking for?
കോതമംഗലം: പിണ്ടിമന പ്രാഥമികാരോഗ്യകേന്ദ്രം കുടുബാ
കോതമംഗലം: തങ്കളം ബിഎസ് എൻഎൽ ഓഫീസിന്റെ കോംബൗഡിൽ നിന്നും മോഷണം നടത്തിയ തൃക്കാരിയൂർ വില്ലേജ് മുണ്ടയ്ക്കപ്പടി പൂവത്തും ചോട്ടിൽ ബാപ്പുട്ടി മകൻ 40 വയസ്സുള്ള അബ്ദുൾ നാസർ , കീരംപാറ പുന്നേക്കാട് കുന്നുംപുറത്ത്...
കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ അവിടെത്തന്നെ ഉത്പാദിപ്പിച്ച് എടുക്കുക എന്ന ലക്ഷ്യത്തോടെ കോമ്പൗണ്ടിലുള്ള 25 സെൻറ് സ്ഥലം ഒരുക്കി പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിന്റെ...
പെരുമ്പാവൂർ : ജനവിരുദ്ധ നയങ്ങളാണ് പിണറായി സർക്കാരിൻറെ മുഖമുദ്രയെന്നും നീതിയും നിയമവാഴ്ചയും കേരളത്തിൽ പാടെ തകർന്നിരിക്കുകയാണെന്നും എഐസിസി പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.പോലീസ് നിഷ്ക്രിയമാവുകയും ,വികസന...
കോതമംഗലം : ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും, കമ്മീഷന്റെ ശുപാർശകൾ ചർച്ച ചെയ്ത് അന്തിമ രൂപ മാക്കുന്നതിനായി ഈ മാസം 17-ാം...
കോതമംഗലം: കോതമംഗലത്ത് പഴയ പോലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ട് അനാഥമായ അവസ്ഥയില്‍. ടൗണിനോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന നാലേക്കറോളം ഭൂമിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കാടും മാലിന്യങ്ങളും നിറഞ്ഞ് ഇഴജന്തുക്കളടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ് ഇവിടം....
കോതമംഗലം : വന്യമൃഗ ആക്രമണങ്ങൾ വർദ്ധിക്കുകയും സ്ഥിരമായ പരിഹാരം കണ്ടെത്താൻ കഴിയാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിൽ വനം വകുപ്പും വകുപ്പുമന്ത്രിയും അവരുടെ ക്രൂരമായ നിഷ്ക്രിയത്വം അവസാനിപ്പിക്കണം എന്ന് ഇൻഫാം സംസ്ഥാന സമിതിക്കു വേണ്ടി...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് പോലീസ് സർജനെ നിയമിക്കണമെന്ന് സിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനമേഖലയോട് ചേർന്ന് കിടക്കുന്ന 5 പഞ്ചായത്തുകൾ കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടുന്നു. സാമ്പത്തികമായി...
മൂവാറ്റുപുഴ: അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ. വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26) വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ്...
കോതമംഗലം: സംസ്ഥാനത്തെ സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും , ജനകീയ വിഷയങ്ങളിലെ...
കോതമംഗലം : ഹൈറേഞ്ച് കവലയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. രാമല്ലൂർ ചെങ്ങാനാട്ടുകൂടി മറിയകുട്ടി (83) ആണ് ബുധൻ പകൽ 11 ന് ധർമ്മഗിരി ആശുപത്രിയുടെ മുന്നിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്....
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം ദേശീയ വന്യജീവി ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയവുമായി ബന്ധപ്പെട്ട്...
കോതമംഗലം :ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രസ്തുത പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി കോൺട്രാക്ടറും ചൈനീസ് കൺസോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ ത്വരിത ഗതിയിൽ നടന്നുവരുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി...