Connect with us

Hi, what are you looking for?

NEWS

നാല് നിർധന കുടുംബങ്ങൾക്ക് കിടപ്പാടം നൽകി കോതമംഗലം സെന്റ് ജോൺസ് മിഷൻ.

കോതമംഗലം: കോതമംഗലം സെന്റ് ജോൺസ് മിഷന്റെ നേതൃത്വത്തിൽ നിർധന കുടുംബവും വീടില്ലാത്ത തട്ടേക്കാട് പുത്തൻപുരക്കൽ വീട്ടിൽ സൗമ്യ ജെയിംസ്,നെല്ലിമറ്റം ചമ്മട്ടിമോളേൽ വീട്ടിൽ സിജി ജോയി,അറയ്ക്കപ്പടി വെള്ളാറപാറക്കുഴി വീട്ടിൽ അജിത്ത് സജി എന്നിവർക്ക് പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനത്തിന്റെയും നെല്ലിക്കുഴി പടിപ്പുരക്കൽ വീട്ടിൽ അനീഷ എന്ന വ്യക്തിക്ക് മാലിപ്പാറയിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങി ആധാരം കൈമാറുന്ന ചടങ്ങിന്റെയും ഉദ്ഘാടനം സെന്റ് ജോൺസ് മിഷനിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

പ്രസിഡന്റ് ഫാദർ മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറ്കടർ ബ്രദർ ജോണി തോളേലി,സെക്രട്ടറി ജോയി പി വി,സിസ്റ്റർ സൂസന്ന,എം എസ് ബെന്നി എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!