Connect with us

Hi, what are you looking for?

NEWS

നേ​ര്യ​മം​ഗ​ല​ത്ത് പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന് രണ്ടാം ജന്മം.

നേര്യമംഗലം : പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന് രണ്ടാം ജന്മം. ഒരു കിലോമീറ്ററോളം പെരിയാറിലൂടെ ഒഴുകിയ യുവാവിനെ പോലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. നേ​ര്യ​മം​ഗ​ലം പ​ടി​ഞ്ഞാ​റേ​ക്ക​ര രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​നും നേ​ര്യ​മം​ഗ​ല​ത്ത് ഓട്ടോ തൊഴിലാളിയുമായ അ​നൂ​പ് (30) ആ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​ന് സ​മീ​പം ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു അനൂപ് ഒ​ഴു​ക്കി​ല്‍​ അകപ്പെടുകയായിരുന്നു. മ​ണി​മ​രു​തും​ചാ​ല്‍​ഭാ​ഗ​ത്ത് ഒ​രാ​ള്‍ പുഴയിലൂടെ ഒ​ഴു​കി​പോ​കു​ന്ന​ത് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നേ​തു​ട​ര്‍​ന്നാ​ണ് ഊ​ന്നു​ക​ല്‍ പോ​ലി​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി നാട്ടുകാരുടെ സഹായത്തോടുകൂടി യുവാവിനെ കരക്കെത്തിക്കുകയായിരുന്നു. കാലിന് പരിക്കേറ്റതിനെത്തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അനൂപ്.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...