Connect with us

Hi, what are you looking for?

CHUTTUVATTOM

പിണവൂര്‍ ചെറുകിട ജലവൈദ്യുത പദ്ധതിക്കെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധം

കോതമംഗലം: പിണവൂര്‍ ചെറുകിട ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധം. മാമലക്കണ്ടം പ്രദേശത്തെ 2 വാര്‍ഡുകളിലെ ജനങ്ങളുടെ ജീവിതം,പ്രകൃതി വിഭവങ്ങള്‍, ജലസ്രോതസ്സുകള്‍, വനപരിസ്ഥിതി,കാര്‍ഷികമേഖലയിലെ ഉപജീവനം എന്നിവയെ ഗുരുതരമായിബാധിക്കുന്നതാണ് പിണവൂര്‍ 7മെഗാവാട്ട് വൈദ്യുത പദ്ധതിയെന്ന് ചൂണ്ടിക്കാട്ടി മാമലക്കണ്ടം സംരക്ഷണസമിതി പഞ്ചാ
യത്ത് ഓഫിസിലേക്ക് മാര്‍ച്ച്‌നടത്തി.

മാമലക്കണ്ടത്ത് സ്വകാര്യ ജലവൈദ്യുത പദ്ധതി വേണ്ടെന്ന് ഗ്രാമ സഭ തീരുമാനിച്ചിരുന്നു. എന്നാല്‍, പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ഇതു സര്‍ക്കാരിനെ അറിയിക്കാന്‍ 10 മാസം വൈകിയെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി.അരുണ്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.പി.ഗോപിനാഥ് അധ്യക്ഷതവഹിച്ചു. മുന്‍ വൈസ് പ്രസിഡന്റ് എം.വി.രാജന്‍, എം.കെ.ശശി,എം.എസ്. ആരോമല്‍, ബിബിന്‍ ബാലചന്ദ്രന്‍, ഇ.പി.ജയേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2020 ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് നടത്തി. കസ്റ്റംസ് മുന്‍ കമ്മീഷണര്‍ ഡോ. കെ.എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ്...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ വനിതാ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: ജൂലൈ 21ന് ലോക ചാന്ദ്രദിനത്തിന് മുന്നോടിയായി നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ 19ന് 2ന് യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കും. 94972 82129.  

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചാ യത്തിലെ താളുംകണ്ടം ഗോത്ര വർഗ ഉന്നതിയിൽ റേഷൻ സാധ നങ്ങൾ എത്തിച്ചു വിതരണം ചെയ്യാൻ ചരക്ക് വാഹനം ഡ്രൈവർ സഹിതം ആവശ്യമു ണ്ട്. താൽപര്യമുള്ളവർ താലൂക്ക് സപ്ലൈ ഓഫിസിൽ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാര്‍മല്‍ കോളേജില്‍ ബികോം, ബിഎസ്‌സി. സൈക്കോളജി, ബിസിഎ, ബിബിഎ, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നതാണ്. താല്പര്യമുള്ളവര്‍ 17-ന് മുമ്പായി കോളേജ്...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. 19ന് സമാപിക്കും. തിരുനാളിന് വികാരി ഫാ. പയസ് മാത്യു കുടകശ്ശേരി കൊടിയേറ്റി. നാളെ വൈകുന്നരം...

CHUTTUVATTOM

കോതമംഗലം: ജില്ലാ ഒളിംപിക് അസോസിയേഷൻ നെല്ലിമറ്റം സെന്റ് ജോസഫ്സ് സ്കൂളിൽ ഓപ്പറേഷൻ തൂഫാൻ ദ് നർകോ ട്ടിക് ഹണ്ട് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി. ഊന്നുകൽ എസ്ഐ എം.വി. ബിജു ഉദ്ഘാ ടനം...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറി ആൻ്റ് റീഡിങ് റൂം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കുള്ളഅവാർഡ് വിതരണവും നടത്തി. ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

CHUTTUVATTOM

കോതമംഗലം:വാരപ്പെട്ടി മൈലൂർതടത്ത് ജനവാസ മേഖലയിൽ അനധിക്യതമായി ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മൈലൂർ തടത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കള്ളു ഷാപ്പ് മാറ്റി സ്‌ഥാപിയ്ക്കാൻ ഏഴാം വാർഡിലെ മംഗലത്ത് അയ്യപ്പന്റെ വീട് വാടകക്ക് എടുക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

error: Content is protected !!