Connect with us

Hi, what are you looking for?

NEWS

പൈമറ്റം യുപി സ്കൂൾ വാർഷികാഘോഷം നടത്തി

പൈമറ്റം: പൈമറ്റം യുപി സ്കൂളിന്റെ 89-ാംമത് വാർഷികാഘോഷവും രക്ഷാകർത്തൃ ദിനവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അദ്ധ്യക്ഷ സഫിയ സലിം സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ പി വി സണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു.

കോതമംഗലം എഇഒ കെ മനോശാന്തി, ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, പഞ്ചായത്തംഗങ്ങളായ സീനത്ത് മൈതീൻ, എ എ രമണൻ, ആഷിത അൻസാരി, സ്കൂൾ വികസനസമിതി കൺവീനർ കെ ബി മുഹമ്മദ്, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ബോർഡ്അംഗം വി എസ് നൗഫൽ, പിടിഎ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, എംപിടിഎ ചെയർപേഴ്സൺ സുനിത സച്ചിൻ, അങ്കണവാടി വർക്കർ റെജി വർഗ്ഗീസ്, സ്കൂൾ ലീഡർ കുമാരി അദീബ അൻസാർ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...