Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നെല്ലിമറ്റം കോട്ടപാടം പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട് രണ്ടാഴ്ചയായി. താരതമ്യേന ഉയർന്ന പ്രദേശമായ കോട്ടപാടത്ത് കുടിവെള്ളത്തിനായി ഏക മാർഗ്ഗം കുട്ടമംഗലം ശുദ്ധജല പദ്ധതിയിലെ ആവോലിച്ചാൽ...

NEWS

കോതമംഗലം: താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും സൗജന്യ റേഷൻ വിതരണം നടത്താനുള്ള സ്റ്റോക്ക് എത്തിച്ചു കഴിഞ്ഞതായും ഒന്നാം തീയതി മുതൽ കാർഡുടമകൾക്ക് തങ്ങളുടെ വിഹിതം നിയന്ത്രണങ്ങൾക്ക് വിധേയമായി കൈപ്പറ്റാവുന്നതാണെന്നും ആൻ്റണി ജോൺ MLA...

NEWS

പല്ലാരിമംഗലം : വേനൽ കനത്തതോടെ പല്ലാരിമംഗലത്തെ പുലിക്കുന്നേപ്പടി, ഇനിട്ടപ്പാറ, പൈമറ്റം, കുടമുണ്ട, അടിവാട് തുടങ്ങി വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പഞ്ചായത്ത് അധികാരികൾ മൗനംപാലിക്കുന്നതിൽ പ്രതിഷേധം കനക്കുന്നു. പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നത്...

NEWS

കോതമംഗലം: കോവിഡ് -19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ മുഴുവൻ പൊതു ജനാരോഗ്യ കേന്ദ്രങ്ങളും, സർക്കാർ ഓഫീസുകളും പൊതു ഇടങ്ങളും, പൊതുജന സമ്പർക്കം പുലർത്തുന്ന പ്രഥാന കേന്ദ്രങ്ങൾ ഉൾപ്പെടെ അണുവിമുക്തമാക്കുന്ന പ്രവർത്തിയ്ക്ക് തുടക്കമായി....

NEWS

കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ മുഴുവൻ പൊതു ജനാരോഗ്യ കേന്ദ്രങ്ങളും, പൊതു ഇടങ്ങളും, പ്രധാന സർക്കാർ ഓഫീസുകളും, പൊതുജന സമ്പർക്കം പുലർത്തുന്ന പ്രഥാന കേന്ദ്രങ്ങൾ ഉൾപ്പെടെ അണു വിമുക്തമാക്കുമെന്ന്...

NEWS

കോതമംഗലം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ കോതമംഗലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പങ്കുചേര്‍ന്നു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരം ഹാന്റ്...

CHUTTUVATTOM

പെരുമ്പാവൂർ : സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി സർവ്വിസിൽ നിന്നും വിരമിക്കുന്ന ഡോക്ടർമാർ ഒഴികെയുള്ള എല്ലാ പാരാ മെഡിക്കൽ വിഭാഗത്തിലുള്ള ജീവനക്കാരും ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ള പബ്ളിക്...

NEWS

കോതമംഗലം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ കോതമംഗലം താലുക്ക് ആശുപത്രിക്ക് അടിയന്തര സഹായമായി 13 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി വെളിപ്പെടുത്തി. കോവിഡ് 19 വൈറസ്...

CHUTTUVATTOM

കോതമംഗലം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാഞ്ജ നിലനിൽക്കെ താമസ സ്ഥലങ്ങളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആരും ഭക്ഷണം ലഭിക്കാതെ വിശന്നിരിക്കാൻ പാടില്ല എന്ന സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി...

NEWS

കോതമംഗലം – കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചു പൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉറ്റവരും ഉടയവരും ഇല്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന നിരവധിയായ ആളുകൾക്ക് ആശ്വാസമായി മാറുകയാണ് കോതമംഗലത്തെ ക്യാമ്പ്. ഉറ്റവരും ഉടയവരുമില്ലാതെ തെരുവിൽ...

error: Content is protected !!